Tag: wayanad news
വയനാട്ടിൽ കൂടുതൽ അണക്കെട്ടുകൾ സ്‌ഥാപിക്കും; മന്ത്രി റോഷി അഗസ്‌റ്റിൻ
വയനാട്: ജില്ലയിൽ ജലം സംഭരിക്കാൻ മതിയായ സംവിധാനം ഇല്ലെന്നും, ഇതിന് പരിഹാരമായി വയനാട്ടിൽ കൂടുതൽ അണക്കെട്ടുകൾ സ്‌ഥാപിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്‌തമാക്കി. ഇന്നലെ...
കാട്ടാനശല്യം രൂക്ഷമായി; രാത്രി കാവൽ ശക്‌തമാക്കി വനംവകുപ്പ്
വയനാട്: ജില്ലയിലെ പുൽപ്പള്ളി മേഖലയിൽ കാട്ടാനശല്യം രൂക്ഷമായതോടെ രാത്രി കാവൽ ശക്‌തമാക്കി വനംവകുപ്പ്. കര്‍ണാടക വനത്തില്‍ നിന്നും കന്നാരംപുഴ കടന്നെത്തുന്ന ആനകളെ തുരത്തുന്നതിന് വേണ്ടിയാണ് ഇപ്പോൾ കാവൽ ശക്‌തമാക്കിയത്.
ശശിമല പാടത്ത് കൊയ്‌ത്തിന് പാകമായ...
വയനാട്ടില്‍ വയോധികന്‍ തലയ്‌ക്ക് അടിയേറ്റു മരിച്ച സംഭവം; ഭാര്യ അറസ്‌റ്റിൽ
വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ ഭാര്യ അറസ്‌റ്റിൽ. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ലക്ഷ്‌മിക്കുട്ടിയാണ് സംഭവത്തിൽ അറസ്‌റ്റിലായത്....
വയനാട്ടിൽ കെഎസ്ഇബി ജീവനക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം
പുൽപ്പള്ളി: കെഎസ്ഇബി ജീവനക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം. വയനാട് കാട്ടിക്കുളം കെഎസ്ഇബി സെക്ഷനിലെ ലൈൻമാൻ ജോണി, വർക്കർ എകെ ഷിബു എന്നിവരെയാണ് ഇന്ന് രാവിലെ എട്ടേകാലോടെ കുറിച്ചിപ്പറ്റയിൽ വെച്ച് കാട്ടാന ആക്രമിച്ചത്.
ജീവനക്കാർ തലനാരിഴയ്‌ക്കാണ്...
പ്രകടനത്തിനിടെ ഭിന്നശേഷിക്കാരന് മർദ്ദനം; നാല് എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിൽ
കൽപ്പറ്റ: വയനാട്ടിൽ റോഡരികിൽ നിന്ന ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവത്തിൽ നാല് എസ്‌ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മാക്കിയാട് പന്ത്രണ്ടാം മൈൽ സ്വദേശികളായ ചെറിയാകണ്ടി ഇബ്റാഹീം (43), ചെറിയാകണ്ടി ജാഫർ (43), എടവക...
വയോധികന്റെ കൊല; കൂടുതൽ വിവരങ്ങൾ പുറത്തു വിടാനാകില്ലെന്ന് പോലീസ്
വയനാട്: അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പോലീസ്. ആയിരംകൊല്ലി സ്വദേശിയായ മുഹമ്മദിന്റെ (70) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്....
വയോധികനെ കൊന്നു ചാക്കില്‍ കെട്ടിയ നിലയില്‍; രണ്ട് പെണ്‍കുട്ടികള്‍ കീഴടങ്ങി
വയനാട്: അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ അമ്പലവയല്‍ പോലീസില്‍ കീഴടങ്ങി. 68 കാരനായ മുഹമ്മദ് ആണ് കൊല്ലപ്പെട്ടത്. അമ്പലവയല്‍ ആയിരംകൊല്ലിക്ക് സമീപമാണ്...
മുഴുവൻ കുട്ടികളെയും സ്‌കൂളിൽ എത്തിക്കും; പദ്ധതിയുമായി ബത്തേരി നഗരസഭ
ബത്തേരി: നഗരസഭാ പരിധിയിലെ മുഴുവൻ കുട്ടികളെയും സ്‌കൂളിൽ എത്തിക്കാൻ 'ഡ്രോപ്പ് ഔട്ട് ഫ്രീ' യജ്‌ഞവുമായി ബത്തേരി. ഇതിന്റെ ഭാഗമായി അധ്യാപകർ, പിടിഎ ഭാരവാഹികൾ, ഡയറ്റ് വയനാട്, ബിആർസി ബത്തേരി, ട്രൈബൽ വകുപ്പ്, പോലീസ്,...





































