Tag: wayanad news
വയനാട്ടിൽ പത്ത് ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ പിടിയിൽ; നിരീക്ഷണം ശക്‌തമാക്കി
മാനന്തവാടി: വയനാട്ടിൽ പത്ത് ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ പിടിയിൽ. മാനന്തവാടി ചെറുകാട്ടൂർ കൊയിലേരി കോട്ടാംതടത്തിൽ വീട്ടിൽ കുട്ടൻ (43) ആണ് കൊയിലേരി ഭാഗത്ത് നിന്ന് മാനന്തവാടി എക്‌സൈസിന്റെ പിടിയിലായത്. അബ്‌കാരി ആക്‌ട് പ്രകാരം...
തലപ്പുഴയിൽ മാവോയിസ്‌റ്റുകൾ ഉപേക്ഷിച്ച സാധനസാമഗ്രികൾ കണ്ടെത്തി
മാനന്തവാടി: തലപ്പുഴയിൽ മാവോയിസ്‌റ്റുകൾ ഉപേക്ഷിച്ചതെന്ന് കരുതുന്ന സാധനസാമഗ്രികൾ കണ്ടെത്തി. യൂണിഫോം ഉൾപ്പടെയുള്ള വസ്‌തുക്കളാണ് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പുഴ പൊയിലാണ് ഇന്ന് രാവിലെ സാധനങ്ങൾ കണ്ടത്. തണ്ടർബോൾട്ട്, പോലീസ് ഉൾപ്പടെയുള്ള...
പൊള്ളലേറ്റ മൂന്ന് വയസുകാരൻ മരിച്ച സംഭവം; കുട്ടിയുടെ പിതാവും വൈദ്യനും അറസ്‌റ്റിൽ
പനമരം: വയനാട്ടിൽ പൊള്ളലേറ്റ മൂന്ന് വയസുകാരൻ മതിയായ ചികിൽസ കിട്ടാതെ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെയും ചികിൽസിച്ച വൈദ്യനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കുട്ടിയുടെ പിതാവ് അൽത്താഫ് (45), ചികിൽസിച്ച വൈദ്യൻ കമ്മന...
തലപ്പുഴയിൽ കുഴിച്ചിട്ട നിലയിൽ സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തി
മാനന്തവാടി: തലപ്പുഴയിൽ കുഴിച്ചിട്ട നിലയിൽ സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തി. തലപ്പുഴ മക്കിമല കൊടക്കാട് വനമേഖലയിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് വനംവകുപ്പ് നടത്തിയ പരിശോധനയിൽ സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. തുടർന്ന് പോലീസും തണ്ടർബോൾട്ടും സ്‌ഥലത്തെത്തി പരിശോധന...
മൂലങ്കാവ് സ്‌കൂളിൽ റാഗിങ്ങിന്റെ പേരിൽ മർദ്ദനം; ആറ് വിദ്യാർഥികൾക്ക് എതിരെ കേസ്
ബത്തേരി: വയനാട്ടിലെ മൂലങ്കാവ് സർക്കാർ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥി ശബരിനാഥിനെ (15) റാഗിങ്ങിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് വിദ്യാർഥികളെ പ്രതിചേർത്ത് പോലീസ് കേസെടുത്തു. അസഭ്യം പറയൽ, മർദ്ദനം, ആയുധം...
വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം; കത്രിക കൊണ്ട് കുത്തി
ബത്തേരി: വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വിദ്യർഥിക്ക് ക്രൂരമർദ്ദനം. മൂലങ്കാവ് സർക്കാർ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥി ശബരിനാഥിനാണ് (15) പരിക്കേറ്റത്. കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മുഖത്ത് രണ്ടു ഭാഗത്തും നെഞ്ചിലും കുത്തേറ്റു....
വയനാട്ടിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ടുമരണം
ബത്തേരി: വയനാട്ടിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ടുമരണം. ദേശീയപാത 766ൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വയോധിക മരിച്ചു. നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി (60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ശശി (68), മകൻ...
മീനങ്ങാടിയിൽ ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ; 8 കേസുകളിലെ പ്രതി
വയനാട്: ജില്ലയിലെ കമ്പളക്കാട് സ്വദേശി സിഎ മുഹ്സിനെ(29) മീനങ്ങാടി പൊലീസ് എറണാകുളം പനമ്പള്ളി നഗറിൽ നിന്ന് കസ്‌റ്റഡിയിലെടുത്തു. സംസ്‌ഥാനത്തെ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറയുന്നു.
സ്വർണക്കവർച്ച നടത്തിയതുമായി ബന്ധപ്പെട്ട വിരോധത്താൽ...






































