Tag: wayanad news
സപ്ളൈകോ നെല്ല് സംഭരണം; വയനാട്ടിൽ രജിസ്ട്രേഷൻ ആരംഭിച്ചു
വയനാട്: ജില്ലയിൽ 2021-22 ഒന്നാം വിള നഞ്ച നെൽകൃഷി ചെയ്‌ത് സപ്ളൈകോ നെല്ല് സംഭരണ പദ്ധതിയിൽ നെല്ല് നൽകേണ്ട കർഷകർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ, ഇന്റർനെറ്റ് സൗകര്യം ഉള്ളവർക്ക് സ്വന്തമായോ രജിസ്‌റ്റർ ചെയ്യാം....
ജില്ലയിലെ ചെന്നലോട് പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷം
വയനാട്: ജില്ലയിലെ ചെന്നലോട് പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. പ്രദേശത്തെ വീടുകളിലുള്ള വളർത്തു മൃഗങ്ങളെ ഇവ കൂട്ടം ചേർന്ന് ആക്രമിക്കുന്നതും നിലവിൽ പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂട്ടത്തോടെ എത്തിയ തെരുവ്...
ചന്ദനതടി കടത്തലിൽ ആദിവാസി യുവാവ് കസ്‌റ്റഡിയില്‍; പ്രതിഷേധവുമായി നാട്ടുകാര്‍
വയനാട്: വനംവകുപ്പ് കള്ളകേസില്‍ കുടുക്കി ആദിവാസി യുവാവിനെ കസ്‌റ്റഡയിൽ എടുത്തെന്ന് ആരോപിച്ച് പ്രധിഷേധം ഉയരുന്നു. മുത്തങ്ങ റെയിഞ്ചിൽ ചന്ദനതടികൾ കണ്ടെത്തിയ സംഭവത്തിലാണ് ആദിവാസി യുവാവിനെ കസ്‌റ്റഡിയിലെടുത്തത്. ഇതിനെതിരെ തോട്ടാമൂല ഫോറസ്‌റ്റ് സ്‌റ്റേഷന് മുന്നിൽ...
ആവശ്യക്കാരില്ല, വിലയുമില്ല; ഇഞ്ചി, വാഴക്കർഷകർ പ്രതിസന്ധിയിൽ
വയനാട്: ജില്ലയിൽ ആവശ്യക്കാരില്ലാതെ ഇഞ്ചിയും, നേന്ത്രവാഴക്കുലയും. നിലവിൽ കർഷകരുടെ പ്രധാന വരുമാന മാർഗമാണ് ഈ രണ്ട് വിളകളും. എന്നാൽ ഇവക്ക് ആവശ്യക്കാരില്ലാതെയും വിലയില്ലാതെയും കർഷകർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഓണം സീസൺ പ്രമാണിച്ച് മികച്ച...
വീടുകൾ തകർത്ത് കാട്ടാന; തുരത്താൻ താപ്പാനകളെ എത്തിച്ച് വനപാലകർ
വയനാട്: നാട്ടിലിറങ്ങി വീടുകൾ തകർക്കുന്ന കാട്ടാനകളെ തുരത്താനായി ജില്ലയിൽ താപ്പാനകൾ എത്തി. മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആന പന്തിയിൽ നിന്നുള്ള ബൊമ്മൻ, സുജയ്, ശ്രീനിവാസ് എന്നീ താപ്പാനകളാണ് നാടുകാണിയിൽ എത്തിയത്. വീടുകൾ...
കാട്ടിക്കുളം മേഖല കാട്ടാന ഭീതിയിൽ; പകലും ആശങ്ക വിതച്ച് കാട്ടുകൊമ്പൻ
വയനാട്: ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം മേഖലയിൽ നാട്ടുകാരെ ഭീതിയിലാക്കി കാട്ടുകൊമ്പൻ. കൃഷികൾ നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടാകുന്ന സാഹചര്യമാണ് നിലവിൽ. ഇതോടെയാണ് പ്രദേശവാസികൾ ആശങ്കയിലായത്. കഴിഞ്ഞ ദിവസം രാവിലെ പ്രദേശത്തുള്ള...
മാരക ലഹരി മരുന്നുമായി യുവാവ് അറസ്‌റ്റിൽ
വയനാട്: കല്‍പറ്റ പുത്തൂര്‍ വയലിൽ വീട് വാടകയ്‌ക്ക് എടുത്ത് ലഹരി മരുന്ന് വില്‍പന നടത്തി വരികയായിരുന്ന യുവാവിനെ പോലീസ് പിടികൂടി. കൊടുവള്ളി എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് ഷാഫി (32) ആണ് അറസ്‌റ്റിലായത്.
പരിശോധനയില്‍...
വയനാട്ടിൽ ഇന്ന് കോവിഡ് അവലോകന യോഗം; രാഹുൽ ഗാന്ധി പങ്കെടുക്കും
വയനാട്: ജില്ലാ കളക്‌ടറുടെ ചേംബറിൽ ഇന്ന് കോവിഡ് അവലോകന യോഗം നടക്കും. യോഗത്തിൽ രാഹുൽ ഗാന്ധി എംപി പങ്കെടുക്കും. രാവിലെ ഒൻപതിന് ആരംഭിക്കുന്ന യോഗത്തിൽ ജില്ലയിലെ മറ്റ് ജനപ്രതിനിധികളും ഉണ്ടാകും. യോഗത്തിന് ശേഷം...





































