Sat, Jan 24, 2026
22 C
Dubai
Home Tags Wayanad news

Tag: wayanad news

ജില്ലയിൽ കാട്ടാനശല്യം രൂക്ഷം; കാടിറങ്ങിയത് വൈദ്യുതി വേലിയും തകർത്ത്

വയനാട് : ജില്ലയിൽ വേലിയമ്പം, മരകാവ്, ചെറുവള്ളി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. കൃഷിയിടങ്ങളിൽ കാട്ടാനകൾ പ്രവേശിക്കുന്നത് തടയുന്നതിനായി സ്‌ഥാപിച്ച വൈദ്യുതി വേലിയും തകർത്തുകൊണ്ടാണ് കഴിഞ്ഞ ദിവസം ഇവിടെ ആനയിറങ്ങിയത്. കർഷകരുടെ പ്രതിഷേധത്തെ...

ജില്ലയിലെ രണ്ട് ആശുപത്രികളിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിക്കാൻ തുക അനുവദിച്ചു

മാനന്തവാടി: ജില്ലയിലെ രണ്ട്‌ ആശുപത്രികളിൽ പിഎസ്എ ഓക്‌സിജൻ ജനറേഷൻ പ്ളാന്റുകൾ സ്‌ഥാപിക്കാൻ സർക്കാർ തുക അനുവദിച്ചു. മാനന്തവാടി ജില്ലാ ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ്‌ സൗകര്യം ഒരുക്കുന്നത്. മാനന്തവാടിയിൽ 1500 എൽബിഎസ് ശേഷിയുള്ള...

വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ തീറ്റയൊരുക്കി വനപാലകർ

വയനാട് : വനത്തിൽ ഭക്ഷണം കിട്ടാതെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിനാശം വരുത്തുന്നതിന് എതിരെ നടപടി സ്വീകരിച്ച് വനംവകുപ്പ്. ഇതിന്റെ ഭാഗമായി തിരുനെല്ലി ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിധിയിലെ കോട്ടപ്പാടി ഭാഗത്ത് സ്വാഭാവിക പുല്ല് വളരാൻ...

പ്രതിഷേധങ്ങൾ ഫലം കണ്ടു; മാനന്തവാടിയിൽ കമ്യൂണിറ്റി കിച്ചന് തുടക്കം

മാനന്തവാടി: പ്രതിഷേധങ്ങൾക്ക് വിരാമമിട്ട് മാനന്തവാടിയിൽ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും കമ്യൂണിറ്റി കിച്ചൺ ആരംഭിക്കാൻ നഗരസഭ മന്ദത കാണിച്ചിരുന്നു. തുടർന്ന് ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് വ്യാഴാഴ്‌ച മുതൽ...

നിയമം ലംഘിച്ചെന്ന് പരാതി; പനവല്ലി എസ്‌റ്റേറ്റിലെ മരങ്ങൾ മുറിക്കാനുള്ള അനുമതി റദ്ദാക്കി

മാനന്തവാടി: തിരുനെല്ലി പനവല്ലി എസ്‌റ്റേറ്റിലെ മരം മുറിക്കാനുള്ള അനുമതി വനം വകുപ്പ് റദ്ദാക്കി. വ്യവസ്‌ഥകൾ ലംഘിച്ച് നിയമവിരുദ്ധമായാണ് എസ്‌റ്റേറ്റിലെ മരങ്ങൾ മുറിക്കുന്നതെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. വനേതര പ്രദേശങ്ങളിലെ വൃക്ഷം വളർത്തൽ പ്രോൽസാഹന...

യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചു; 21കാരന്‍ പിടിയിൽ

കല്‍പ്പറ്റ: വയനാട് സ്വദേശിനിയായ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്‌ത്‌ പ്രചരിപ്പിച്ച സംഭവത്തില്‍ 21കാരന്‍ അറസ്‌റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനന്ദു ആണ് അറസ്‌റ്റിലായത്. യുവതിയുടെ ചിത്രം ഇയാൾ മോര്‍ഫ് ചെയ്‌ത്‌ സോഷ്യല്‍ മീഡിയയില്‍...

മോഷണ വസ്‌തുക്കളുമായി പ്രതികൾ; ജില്ലയിൽ 3 പേരെ അറസ്‌റ്റ് ചെയ്‌തു

വയനാട് : ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ മോഷണ വസ്‌തുക്കളുമായി യാത്ര ചെയ്‌ത 3 പേർ അറസ്‌റ്റിൽ. മാനന്തവാടി കണിയാരം പുഴക്കര സൈഫുല്ല(21), നല്ലൂർനാട് പാലമുക്ക് കാനായി വീട്ടിൽ...

കൃഷിനാശം രൂക്ഷം; കൃഷിഭവനുകൾ തുറക്കുന്നില്ല, കർഷകർ പ്രതിസന്ധിയിൽ

വയനാട് : ശക്‌തമായ മഴയിലും കാറ്റിലും കനത്ത കൃഷിനാശം ഉണ്ടാകുമ്പോഴും ലോക്ക്ഡൗണിനെ തുടർന്ന് ജില്ലയിൽ കൃഷിഭവനുകൾ പ്രവർത്തന രഹിതം. ഇതേ തുടർന്ന് മഴക്കെടുതിയും രോഗബാധയും കൃഷി പ്രതിസന്ധിയും കണക്കിലെടുത്ത് കൃഷിഭവനുകളുടെ പ്രവർത്തനം അവശ്യ...
- Advertisement -