Tag: wcc
സിനിമാ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യം; പി സതീദേവി
കോഴിക്കോട്: സിനിമാ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഡബ്ള്യുസിസിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം.
സ്‌ത്രീകളുടെ വേതനം ഉൾപ്പടെയുള്ള കാര്യങ്ങൾ...
അവള്‍ മരിച്ചിട്ടില്ല, തല ഉയര്‍ത്തി തന്നെ ഇവിടെയുണ്ട്; ഡബ്ള്യു. സി. സി
കൊച്ചി: ഭാവനയെ കുറിച്ചുള്ള എ.എം. എം. എയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്‌മയായ ഡബ്ള്യു.സി.സി. രംഗത്ത്. 'മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമോ' എന്ന ജനറല്‍ സെക്രട്ടറിയുടെ...
സോഷ്യല്‍ മീഡിയ ആക്രമണം; ഒറ്റക്കെട്ടായി നേരിടണമെന്ന് മഞ്‌ജു വാര്യര്‍
കൊച്ചി: അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന ചിലര്‍ അവര്‍ക്ക് താല്‍പര്യം ഇല്ലാത്ത വ്യക്‌തികളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എന്തും പറയുന്ന സ്‌ഥിതിയാണ് ഇപ്പോള്‍ കണ്ട് വരുന്നതെന്ന് മഞ്‌ജു വാര്യര്‍. സ്‍ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍...
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഡബ്ല്യുസിസി; ‘#അവള്‍ക്കൊപ്പം’ വീണ്ടും സജീവം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് ഡബ്ല്യുസിസി. ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ '#അവള്‍ക്കൊപ്പം' എന്ന ഹാഷ്‌ടാഗിനൊപ്പമാണ് ഡബ്ല്യുസിസി നടിക്ക് പിന്തുണയുമായി എത്തിയത്. 'എവിടെയുമുള്ള...