Fri, Jan 23, 2026
15 C
Dubai
Home Tags Wild elephant attack in Wayanad

Tag: wild elephant attack in Wayanad

‘ആന ഇറങ്ങിയ വിവരം അറിഞ്ഞില്ല’; വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ

വയനാട്: മാനന്തവാടിയിൽ വീടിന്റെ ഗേറ്റ് തകർത്ത് ഉള്ളിലേക്ക് കടന്ന കാട്ടാന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ. കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയിൽ പ്രതിഷേധക്കാർ വാഹനങ്ങൾ...

വയനാട്ടിൽ വീട്ടിൽക്കയറി കാട്ടാനയുടെ ആക്രമണം; യുവാവിന് ദാരുണാന്ത്യം

മാനന്തവാടി: ആനയുടെ ഭീതിയിൽ നിന്ന് കരകയറാനാവാതെ വയനാട്. മാനന്തവാടിയിൽ വീടിന്റെ ഗേറ്റ് തകർത്ത് ഉള്ളിലേക്ക് കടന്ന കാട്ടാന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. രാവിലെ ഏഴരയോടെ മാനന്തവാടി ചാലിഗദ്ധയിലാണ് സംഭവം. ട്രാക്‌ടർ ഡ്രൈവറായ പടമല...

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. പന്നിക്കൽ കോളനിയിൽ ലക്ഷ്‌മണൻ (55) ആണ് മരിച്ചത്. തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിലാണ് ഇന്ന് രാവിലെ ലക്ഷ്‌മണന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിന്റെ കാവൽക്കാരനായി ജോലി ചെയ്യുകയായിരുന്നു...
- Advertisement -