Fri, Jan 23, 2026
19 C
Dubai
Home Tags Wildlife attack kerala

Tag: Wildlife attack kerala

‘ആശ്വാസ വാക്കോ ധനസഹായമോ പരിഹാരമല്ല, വന്യജീവി ആക്രമണത്തിൽ നടപടി വേണം’

കൊച്ചി: സംസ്‌ഥാനത്ത്‌ തുടർക്കഥയായി മാറിയ വന്യജീവി ആക്രമണങ്ങളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കാട്ടാന ആക്രമിച്ചുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് പതിവായി കേൾക്കുന്നത് നിരാശാജനകമാണ്. ആശ്വാസ വാക്കുകളോ ധനസഹായമോ മരിച്ചവരുടെ ഉറ്റവർക്കുണ്ടാകുന്ന വലിയ നഷ്‌ടത്തിന് പരിഹാരമാവില്ലെന്നും കോടതി...

വന്യജീവി ആക്രമണം തുടർക്കഥ; വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ ദിവസങ്ങൾക്കുള്ളിൽ ഒട്ടേറെ ജീവനുകൾ പൊലിഞ്ഞതിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ വയനാട്ടിലെ മനുഷ്യ- മൃഗ സംഘർഷം ലഘൂകരിക്കാൻ സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. ദുരന്ത നിവാരണവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. വയനാട്...

കക്കയത്ത് കർഷകന്റെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവ്

കോഴിക്കോട്: കക്കയത്ത് കർഷകനെ ആക്രമിച്ച് കൊന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കി സിസിഎഫ്. കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാൻ സാധിച്ചില്ലെങ്കിൽ വെടിവെച്ച് കൊല്ലാനാണ് ഉത്തരവ്. അതേസമയം, കൊല്ലപ്പെട്ട ഏബ്രഹാമിന്റെ കുടുംബത്തിന് പത്ത് ലക്ഷം...

മനുഷ്യ- വന്യജീവി സംഘർഷം; സംസ്‌ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കും

തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘർഷം സംസ്‌ഥാന പ്രത്യേക ദുരന്തമായി (സ്‌റ്റേറ്റ് സ്‌പെസിഫിക്ക് ഡിസാസ്‌റ്റർ) പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ വന്യജീവി ആക്രമണം മൂലം നിരവധിപ്പേരുടെ...
- Advertisement -