Tag: xiaomi
ഷവോമിയുടെ 555.27 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് ഇഡി
ന്യൂഡെൽഹി: ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 555.27 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ടിന്റെ(ഫെമ) വ്യവസ്‌ഥകൾ പ്രകാരമാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തുക പിടിച്ചെടുത്തത്....
വരുമാനം വെളിപ്പെടുത്തിയില്ല; ഓപ്പോ, ഷവോമി കമ്പനികൾക്ക് 1000 കോടി രൂപ പിഴ
ന്യൂഡെൽഹി: വരുമാനം വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ഓപ്പോ, ഷവോമി എന്നീ ചൈനീസ് സ്‌മാർട് ഫോൺ കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ ആദായനികുതി വകുപ്പ്. 1000 കോടി വരെ പിഴ ചുമത്തിയേക്കും. ആദായനികുതി വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇടി...
പ്രതിവർഷം 3 ലക്ഷം ഇലക്‌ട്രിക് വാഹനങ്ങൾ നിർമിക്കുന്ന പ്ളാന്റ് ഒരുക്കാൻ ഷവോമി
ബെയ്‌ജിംഗ്: ഇലക്‌ട്രിക് കാർ നിർമാണ രംഗത്തേക്ക് കടക്കുകയാണ് ചൈനീസ് ഇലക്‌ട്രോണിക് ഉപകരണ നിർമാണ കമ്പനിയായ ഷവോമി. ഇതിനായി ബെയ്‌ജിംഗിൽ തുടങ്ങാനിരിക്കുന്ന ഷവോമിയുടെ കാർ നിർമാണ പ്ളാന്റിൽ വർഷം തോറും മൂന്ന് ലക്ഷം വാഹനങ്ങൾ...