Tag: Young man abducted and killed case
പന്താവൂര്‍ കൊലപാതകം; ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി, ഉണ്ടായിരുന്നത് കിണറ്റില്‍ തന്നെ
മലപ്പുറം: പന്താവൂരില്‍ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തള്ളിയെന്ന് പ്രതികള്‍ പറഞ്ഞ നടുവട്ടം പൂക്കറത്തറ കിണറ്റില്‍ നിന്നു തന്നെയാണ് മൃതദേഹം കിട്ടിയത്.
മാലിന്യങ്ങള്‍ തള്ളുന്ന കിണറ്റില്‍ ഇന്നലെ പകല്‍ മുഴുവന്‍ തിരഞ്ഞിട്ടും...
പന്താവൂര്‍ കൊലപാതകം; മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു
മലപ്പുറം: പന്താവൂര്‍ ഇര്‍ഷാദ് കൊലപാതകത്തില്‍ മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു. പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ പൂക്കരത്തറയിലെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് തിരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ ജൂണ്‍ 11നാണ് ഇര്‍ഷാദിനെ കാണാതായത്. പ്രതികളുടെ...
പന്താവൂരിലെ യുവാവിന്റെ കൊലപാതകം; പ്രതികളുടെ തെളിവെടുപ്പ് നടക്കുന്നു
മലപ്പുറം: പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ തെളിവെടുപ്പ് നടക്കുന്നു. ആറ് മാസം മുന്‍പ് ഇര്‍ഷാദിനെ (25) സുഹൃത്തുക്കള്‍ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തള്ളിയ നടുവട്ടത്തെ കിണറ്റിലാണ് പരിശോധന നടത്തുന്നത്.
പന്താവൂര്‍...
മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവത്തില്‍ പ്രതികള്‍ അറസ്‌റ്റില്‍; മൃതദേഹം കണ്ടെത്താന്‍ ശ്രമം
മലപ്പുറം: പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്‌റ്റില്‍. വട്ടംകുളം സ്വദേശികളായ മേനോപറമ്പില്‍ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ആറ് മാസം മുമ്പ്...