അനി ഐവി ശശിയുടെ ഹ്രസ്വചിത്രം ‘മായ’യുടെ ടീസർ പുറത്തുവിട്ടു

By Staff Reporter, Malabar News
Maya-short-film
Ajwa Travels

അനി ഐവി ശശി സംവിധാനം ചെയ്‌ത ഹ്രസ്വചിത്രം ‘മായ‘യുടെ ടീസര്‍ പുറത്തുവിട്ടു. അശോക് സെല്‍വനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴില്‍ ആണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. ‘മായ‘ യൂട്യൂബിലൂടെയാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിനാണ് ഉപയോഗിക്കുക.

Maya (Short film) - Official Teaser | Ashok Selvan | Priya Anand | Ani. I. V. Sasi | Divakar Mani

2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്‌റ്റിവലില്‍ മികച്ച ഹ്രസ്വ ചിത്ര(ഫിക്ഷന്‍)ത്തിനുള്ള പുരസ്‌കാരം ‘മായ‘യ്‌ക്ക്‌ ലഭിച്ചിരുന്നു. എന്നാൽ അന്ന് ചില സാങ്കേതിക കാരണങ്ങളാൽ ചിത്രം റിലീസ് ചെയ്‌തിരുന്നില്ല. സംവിധായകൻ ഐവി ശശിയുടെയും നടി സീമയുടെയും മകനായ അനി ഐവി ശശി ‘തീനി‘ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.

Read Also: ടി-20 ലോകകപ്പിന് യുഎഇ വേദിയായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE