ഡെൽഹി: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മു കശ്‌മീരിലെ ത്രാലിലാണ് സംഭവം. ത്രാലിൽ 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
Read Also: രാജ്യത്ത് 34,457 കോവിഡ് രോഗികൾ കൂടി; 375 മരണം







































