കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട; 3 പേർ പിടിയിൽ

By Team Member, Malabar News
Ajwa Travels

കോഴിക്കോട്: ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപ വരുന്ന മയക്കുമരുന്നാണ് ജില്ലയിൽ പിടികൂടിയത്. തുടർന്ന് 3 പേരെയാണ് സംഭവത്തിൽ അറസ്‌റ്റ് ചെയ്‌തത്‌. കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.

പ്രതികളുടെ പക്കൽ നിന്നും 40 ഗ്രാം എംഡിഎംഎ ആണ് അന്വേഷണ സംഘം പിടികൂടിയത്. കൂടാതെ പ്രതികളിൽ ഒരാൾക്ക് കരിപ്പൂർ സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും അന്വേഷണസംഘം സംശയം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്‌.

Read also: ഷാനിമോൾ ഉസ്‌മാനെ തോൽപിക്കാൻ ഗൂഢാലോചന നടത്തി; ലിജുവിനെതിരെ കുഞ്ഞുമോൻ രംഗത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE