ഇരിക്കൂറിൽ യുഡിഎഫ് മണ്ഡലം കൺവെൻഷൻ ഇന്ന്

By Staff Reporter, Malabar News
irikur
Ajwa Travels

കണ്ണൂർ: ഗ്രൂപ്പ് തർക്കം കാരണം യുഡിഎഫിന്റെ പ്രചാരണം വൈകിയ ഇരിക്കൂറിൽ മണ്ഡലം കൺവെൻഷൻ കെസി ജോസഫ് ഇന്ന് ഉൽഘാടനം ചെയ്യും. സ്‌ഥാനാർഥി സജീവ് ജോസഫിനെതിരെ എ ഗ്രൂപ്പ് പ്രതിഷേധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തുടരുന്നതിനിടെയാണ് കൺവെൻഷൻ.

ജില്ലയിൽ പ്രാധിനിധ്യമില്ലാത്ത എ ഗ്രൂപ്പിന് ഡിസിസി അധ്യക്ഷ പദവി നൽകണമെന്ന ഒത്തുതീർപ്പ് ഫോർമുലക്ക് സുധാകരൻ സമ്മതം മൂളിയിട്ടില്ലെന്നാണ് വിവരം. അന്തിമ തീരുമാനം വരാതെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ഒരുവിഭാഗം നേതാക്കൾ ഇപ്പോഴും പറയുന്നുണ്ട്. സീറ്റ് കിട്ടാഞ്ഞതിൽ അതൃപ്‌തി പരസ്യമാക്കിയ സോണി സെബാസ്‌റ്റ്യൻ കൺവെൻഷന് എത്തിയേക്കില്ല.

Read Also: എറണാകുളത്ത് സ്‌പെഷ്യൽ പോസ്‌റ്റൽ ബാലറ്റുകളുടെ വിതരണം 26 മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE