കണ്ണൂരും ചുവന്നു തന്നെ; രണ്ട് സീറ്റ് നിലനിർത്തി യുഡിഎഫ്

By Desk Reporter, Malabar News
cpm-kerala
Representational Image
Ajwa Travels

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണത്തിന് കേരള ജനതയുടെ അനുമതി. മിന്നുന്ന വിജയം നേടിയാണ് എല്‍ഡിഎഫിന്റെ തുടര്‍ ഭരണത്തിലേക്കുള്ള പ്രവേശനം. കണ്ണൂര്‍ ജില്ലയിലും എല്‍ഡിഎഫിന് അനുകൂലമായാണ് ജനം വിധി എഴുതിയത്. രണ്ട് മണ്ഡലങ്ങളിലൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് ശക്‌തമായ മുന്നേറ്റം കാഴ്‌ചവച്ചു.

ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ അന്തിമഫലം ഇങ്ങനെ;

പയ്യന്നൂര്‍- എല്‍ഡിഎഫ്- ടി ഐ മധുസൂദനന്‍ – 49,342
കല്യാശ്ശേരി- എല്‍ഡിഎഫ്- എം വിജിന്‍ – 44,393
തളിപ്പറമ്പ്- എംവി ഗോവിന്ദന്‍- എല്‍ഡിഎഫ് – 17,866
ഇരിക്കൂര്‍- സജീവ് ജോസഫ്- യുഡിഎഫ് – 9,962
അഴീക്കോട്- കെവി സുമേഷ് -എല്‍ഡിഎഫ് – 5,405
കണ്ണൂര്‍- കടന്നപ്പള്ളി രാമചന്ദ്രന്‍- എല്‍ഡിഎഫ് – 1,660
ധര്‍മ്മടം- പിണറായി വിജയന്‍ – എല്‍ഡിഎഫ് – 49,614
തലശ്ശേരി- എഎന്‍ ഷംസീര്‍- എല്‍ഡിഎഫ് – 20,005
കൂത്തുപറമ്പ്- കെപി മോഹനന്‍- എല്‍ഡിഎഫ് – 13,067
മട്ടന്നൂര്‍- കെകെ ഷൈലജ- എല്‍ഡിഎഫ് – 61,035
പേരാവൂര്‍- സണ്ണി ജോസഫ്- യുഡിഎഫ്- 2,757

Also Read:  കോഴിക്കോട് നോര്‍ത്തിൽ തോട്ടത്തില്‍ രവീന്ദ്രന് ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE