വൻ ഭൂരിപക്ഷവുമായി പയ്യന്നൂരിൽ ടിഐ മധുസൂദനന് ജയം

By Staff Reporter, Malabar News
madhusoodanan
ടിഐ മധുസൂദനൻ
Ajwa Travels

കണ്ണൂർ: പയ്യന്നൂരിൽ വൻ ഭൂരിപക്ഷവുമായി മികച്ച ജയം സ്വന്തമാക്കി എൽഡിഎഫ് സ്‌ഥാനാർഥി ടിഐ മധുസൂദനൻ. 49,342 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കിയ ടിഐ മധുസൂദനൻ ആകെ നേടിയത് 93,296 വോട്ടുകളാണ്.

മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി എം പ്രദീപ് കുമാറും ബിജെപി സ്‌ഥാനാർഥിയായി അഡ്വ. കെകെ ശ്രീധരനും മൽസരിച്ചു. കോൺഗ്രസ് 43,954 വോട്ടുകളും ബിജെപി 11,259 വോട്ടുകളും നേടി. ഇതുവരെയുള്ള ഏറ്റവും വലിയ ലീഡാണ് പയ്യന്നൂരിലേത്.

Read Also: ശബരിമല ആയുധമാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി; എൽഡിഎഫ് ജയത്തിന് പിന്നാലെ കടകംപള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE