എറണാകുളം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതിയിൽ റിപ്പോർട് തേടി മന്ത്രി കെ രാധാകൃഷ്‌ണൻ. പഴകിയതും വാടികരിഞ്ഞതുമായ കൂവളമാലകൾ വഴിപാടായി വിതരണം ചെയ്യുന്നതായാണ് ആക്ഷേപം ഉയർന്നത്.
ഇത് സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയോട് അടിയന്തിര റിപ്പോർട് സർപ്പിക്കാനും, സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താനും മന്ത്രി നിർദ്ദേശിച്ചു.
Most Read: സിൽവർ ലൈൻ; സംസ്‌ഥാനത്ത് പ്രതിഷേധം ആളിക്കത്തുന്നു; ഇന്നും പലയിടത്തും പ്രക്ഷോഭം






































