യുവഗായകൻ ഷെയിൽ സാഗർ അന്തരിച്ചു

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: യുവഗായകൻ ഷെയിൽ സാഗർ അന്തരിച്ചു. മരണകാരണം എന്തെന്ന് വ്യക്‌തമല്ല. ഗായകന്റെ സുഹൃത്തുക്കളാണ് മരണവാർത്ത സ്‌ഥിരീകരിച്ചത്. ഡെൽഹിയിലെ സംഗീത കൂട്ടായ്‌മകളിൽ പ്രശസ്‌തനായിരുന്നു ഷെയിൽ സാഗർ.

ആലാപനത്തിന് പുറമേ ഗാനരചനയിലും സാക്‌സോഫോൺ, പിയാനോ, ഗിത്താർ തുടങ്ങിയ സംഗീതോപകരണങ്ങളിലും മികവ് നേടിയിരുന്നു. ഈഫ് ഐ ട്രെയ്‌ഡ്‌ എന്ന ആൽബത്തിലൂടെയാണ് ഷെയിൽ ശ്രദ്ധേയനായത്. കഴിഞ്ഞ വർഷം ബിഫോർ ഇറ്റ് ഗോസ്, സ്‌റ്റിൽ തുടങ്ങിയ ആൽബങ്ങൾ ഷെയിൽ സാഗറിന്റേതായി പുറത്തിറങ്ങിയിരുന്നു.

Most Read: മസ്‌ജിദുകളിൽ ശിവലിംഗം തേടുന്നത് ശരിയല്ല; വേർതിരിവു സൃഷ്‌ടിക്കാൻ ശ്രമിക്കരുത്: ആർഎസ്‌എസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE