മലപ്പുറം: മഞ്ചേരിയിൽ കിണറ്റിൽ വീണ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശിയാണ് മരിച്ചത്. ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read also: സാമ്പത്തിക ഇടപാട് കേസ്; അനിൽ ദേശ്‌മുഖ് ചോദ്യം ചെയ്യലിന് ഹാജരായില്ല








































