മലപ്പുറം: ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു. കാലവര്‍ഷം ശക്തമായി തുടര്‍ന്ന സാഹചര്യത്തില്‍ ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുക ആയിരുന്നു.
ജില്ലയില്‍ കാലാവസ്ഥ സംബന്ധമായ അലര്‍ട്ടുകളൊന്നും നിലവില്‍ ഇല്ലാത്തതിനാലും കാലവര്‍ഷം ശക്തമല്ലാത്തതിനാലും ആണ് ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധന ഉത്തരവ് പിന്‍വലിച്ചത്.
Malabar News: ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാരുടെ വിയോഗം വലിയ നഷ്‌ടം: കാന്തപുരം







































