കോഴിക്കോട്: കൊയിലാണ്ടിയില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍. പാര്‍ക്ക് റസിഡന്‍സ് ഹോട്ടലില്‍ നിന്നാണ് 4.75 ലക്ഷവുമായി 11 പേരെ അറസ്‌റ്റ് ചെയ്‌തത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ സിഐ എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.
എസ്ഐ അനൂപ്, ഗ്രേഡ് എസ്ഐമാരായ ബാബുരാജ്, ടിസി ബാബു, പ്രദീപന്‍, സിപിഒമാരായ ഒകെ സുരേഷ്, മണികണ്‌ഠന്‍ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
Malabar News: ആദിവാസികളെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഎം പ്രവർത്തകർ കീഴടങ്ങി





































