പാലക്കാട്: കുപ്രസിദ്ധ ഗുണ്ട മരട് അനീഷും കൂട്ടാളികളും പിടിയിൽ. ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇവർ പിടിയിലായത്. വാളയാറിൽ നിന്നാണ് ഇവരെ പിടികൂടിയത്.
അനീഷിന്റെ കൂട്ടാളികളായ കൊല്ലം സ്വദേശിയായ ഷിനു പീറ്റർ, ചിറ്റൂർ സ്വദേശിയായ വരുൺ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് അനീഷ്.
Read Also: പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റു; രണ്ട് പോലീസുകാർ അറസ്‌റ്റില്‍









































