ജമ്മു: ജമ്മു കശ്‌മീരിലെ ബന്ദിപ്പോരയിൽ ഗ്രനേഡാക്രമണം. അഞ്ച് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സൈന്യത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്ന് ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു.
ജമ്മു കശ്‌മീർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂഞ്ച് സെക്‌ടറിൽ തുടർച്ചയായ 16ആം ദിവസവും ഭീകരർക്കായി സൈന്യം തിരച്ചിൽ നടത്തുകയാണ്.
Must Read: മുല്ലപ്പെരിയാർ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റണം; ജില്ലാ കളക്‌ടർ







































