കോഴിക്കോട്: വെള്ളയില്‍ മാലിന്യ സംസ്കരണ പ്ളാന്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് തീരദേശ ഹര്‍ത്താൽ. സബ് കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോര്‍പറേഷനിലെ 62, 66, 67 വാര്‍ഡുകളിലാണ് നാളെ ഹര്‍ത്താല്‍. യുഡിഎഫ് പിന്തുണയോടെ വെള്ളയില്‍ ജനകീയ സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
Also Read: പെരിയ കൊലക്കേസ്; പ്രതികളുടെ ജയിൽമാറ്റ ആവശ്യം തള്ളി





































