ജ​ർ​മ​ൻ ഓ​പ്പ​ണ്‍ ബാഡ്‌മിന്റണ്‍; പിവി സി​ന്ധു പു​റ​ത്ത്

By Desk Reporter, Malabar News
Ajwa Travels

മല്‍ഹെയിം: ജര്‍മന്‍ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു പുറത്ത്. ചൈനയുടെ ഷാംഗ് യി മാനോടാണ് സിന്ധു പരാജയം ഏറ്റുവാങ്ങിയത്.

സ്‌കോര്‍: 14-21, 21-15, 14-21. ഏഴാം സീഡ് സിന്ധു 55 മിനിറ്റില്‍ തോല്‍വി വഴങ്ങുകയായിരുന്നു.

ആദ്യ ഗെയിം കൈവിട്ട സിന്ധു രണ്ടാം ഗെയിമില്‍ മികച്ച തിരിച്ചു വരവ് നടത്തിയിരുന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ചൈനീസ് താരത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സിന്ധുവിന് സാധിച്ചില്ല.

Most Read: പഞ്ചാബിന് പിന്നാലെ അടുത്ത ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് എഎപി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE