കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരുടെയും മൃതദേഹങ്ങൾ ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് കണ്ടെത്തിയത്. കൂടാതെ യുവതിയുടെ തല ശരീരത്തിൽ നിന്നും അറ്റുപോയ നിലയിലാണ്. നിലവിൽ സംഭവ സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തുകയാണ്.
Read also: തൃശൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ കനത്ത മഴയും കാറ്റും








































