തിരുവനന്തപുരം: വർക്കലയിൽ സിഐടിയു പ്രവർത്തകന് വെട്ടേറ്റു. സിഐടിയു പ്രവർത്തകനായ സുൾഫിക്കറിനാണ് വെട്ടേറ്റത്. വർക്കല ചെമ്മരുതിയിലാണ് സംഭവം.
സമീപവാസികളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്‌തതിനെ തുടർന്നാണ് മൂന്നംഗ സംഘം സുൾഫിക്കറിനെ ആക്രമിച്ചത്. മൂന്ന് പേരും നിലവിൽ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇവർക്കായി തിരച്ചിൽ തുടങ്ങി.
Most Read: ജാർഖണ്ഡിലെ കേബിൾ കാർ അപകടം; കുടുങ്ങി കിടന്ന മുഴുവൻ പേരെയും രക്ഷപ്പെടുത്തി







































