ആലപ്പുഴ: മാന്നാറിൽ വസ്‌ത്രശാലയിൽ വൻ തീപിടുത്തം. മെട്രോ സിൽക്‌സ് എന്ന സ്‌ഥാപനത്തിലാണ് അഗ്‌നിബാധ ഉണ്ടായത്.
മാന്നാർ സെൻട്രൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മെട്രോ സിൽക്‌സിലെ മുകൾ നിലയിൽ ഉള്ള ഗോഡൗണിൽ ആണ് തീപിടിച്ചത്.
തീയണക്കാൻ ശ്രമം തുടരുകയാണ്. മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയിട്ടുണ്ട്.
Most Read: തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്കൊപ്പം കെവി തോമസും







































