തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് ക്രമക്കേട് സംബന്ധിച്ച് സിപിഎമ്മിന് അറിവുണ്ടായിരുന്നു എന്ന് കേസിലെ പതിമൂന്നാം പ്രതി ജോസ് ചക്രമ്പള്ളി മാദ്ധ്യമങ്ങളോട്. ഏരിയ സെക്രട്ടറി പ്രേമരാജിന് എല്ലാം അറിയാമായിരുന്നു. 14 വർഷം മുൻപ് തട്ടിപ്പ് തുടങ്ങി 2019ൽ നേതൃത്വത്തിന് പരാതി നൽകിയെങ്കിലും യോഗം വിളിച്ചതല്ലാതെ മറ്റ് നടപടികളൊന്നും എടുത്തില്ല. മുൻ സെക്രട്ടറി സുനിൽകുമാറിനും ക്രമക്കേടിൽ പങ്കുണ്ടെന്നും ജോസ് വ്യക്തമാക്കി.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ







































