തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പൊതു അവധിയിൽ മാറ്റമില്ല. 16ന് (നാളെ) തന്നെയാണ് അവധിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ ബുധനാഴ്ച അവധി നൽകണമെന്ന് പാളയം ഇമാം സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതോടെയാണ് അവധി മാറ്റുമെന്ന പ്രചാരണം ഉണ്ടായത്.
Most Read| രാഹുലിന്റെ പാത പിന്തുടരാൻ വിജയ്; തമിഴ്നാട്ടിലുടനീളം കാൽനടയാത്ര







































