Tue, Jun 23, 2026
33.1 C
Dubai
Home Tags Muhram Holiday

Tag: Muhram Holiday

മുഹറം; സംസ്‌ഥാനത്ത്‌ പൊതു അവധി വെള്ളിയാഴ്‌ച

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മുഹറം പൊതു അവധി വെള്ളിയാഴ്‌ച ആയിരിക്കുമെന്ന് സർക്കാർ. നേരത്തെ വ്യാഴാഴ്‌ച ആയിരുന്നു അവധി നിശ്‌ചയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്‌ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്‌ച പ്രവൃത്തിദിനം ആയിരിക്കും. മാസപ്പിറവി കണ്ടതിനനുസരിച്ച് മുഹറം പത്ത് വെള്ളിയാഴ്‌ച...

മുഹറം; അവധി ഞായറാഴ്‌ച തന്നെ, തിങ്കളാഴ്‌ച അല്ല

തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്‌ച തന്നെ. തിങ്കളാഴ്‌ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ ആറ് ഞായറാഴ്‌ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ചന്ദ്രമാസപ്പിറവി പ്രകാരം...

മാറ്റമില്ല; സംസ്‌ഥാനത്ത്‌ മുഹറം പൊതു അവധി നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മുഹറം പൊതു അവധിയിൽ മാറ്റമില്ല. 16ന് (നാളെ) തന്നെയാണ് അവധിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ ബുധനാഴ്‌ച അവധി നൽകണമെന്ന് പാളയം ഇമാം സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതോടെയാണ് അവധി...
- Advertisement -