തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പൊതു അവധി വെള്ളിയാഴ്ച ആയിരിക്കുമെന്ന് സർക്കാർ. നേരത്തെ വ്യാഴാഴ്ച ആയിരുന്നു അവധി നിശ്ചയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്ച പ്രവൃത്തിദിനം ആയിരിക്കും. മാസപ്പിറവി കണ്ടതിനനുസരിച്ച് മുഹറം പത്ത് വെള്ളിയാഴ്ച ആയതുകൊണ്ടാണ് അവധിയിൽ മാറ്റം.
Most Read| ഡോ. റീനയുടെ സ്ഥലംമാറ്റ ഉത്തരവ്; സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി



































