Wed, Jul 22, 2026
31.8 C
Dubai
Home Tags EID

Tag: EID

മുഹറം; സംസ്‌ഥാനത്ത്‌ പൊതു അവധി വെള്ളിയാഴ്‌ച

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മുഹറം പൊതു അവധി വെള്ളിയാഴ്‌ച ആയിരിക്കുമെന്ന് സർക്കാർ. നേരത്തെ വ്യാഴാഴ്‌ച ആയിരുന്നു അവധി നിശ്‌ചയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്‌ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്‌ച പ്രവൃത്തിദിനം ആയിരിക്കും. മാസപ്പിറവി കണ്ടതിനനുസരിച്ച് മുഹറം പത്ത് വെള്ളിയാഴ്‌ച...

ബക്രീദ്; സംസ്‌ഥാനത്ത്‌ രണ്ടുദിവസം പൊതു അവധി

തിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ച് സംസ്‌ഥാനത്ത്‌ രണ്ടുദിവസം പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. മേയ് 27, 28 തീയതികളിലാണ് അവധി. കലണ്ടറിലെ അവധി ദിനം 27നാണ്. എന്നാൽ, സംസ്‌ഥാനത്ത്‌ ബക്രീദ് ആഘോഷം...

മാസപ്പിറവി കണ്ടില്ല; ബലിപെരുന്നാൾ മേയ് 28ന്

കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ മേയ് 28ന്. ഇന്ന് എവിടെയും ദുൽഹിജ്‌ജ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ മേയ് 19 ചൊവ്വാഴ്‌ച ദുൽഹിജ്‌ജ ഒന്നും അതനുസരിച്ച് ബാലി പെരുന്നാൾ (ദുൽഹിജ്‌ജ 10) മേയ് 28...

മാസപ്പിറ കണ്ടു; സംസ്‌ഥാനത്ത്‌ ചെറിയ പെരുന്നാൾ നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചെറിയ പെരുന്നാൾ നാളെ. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ശവ്വാൽ മാസപ്പിറ കണ്ടതിനാൽ നാളെ സംസ്‌ഥാനത്ത്‌ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വ്രതശുദ്ധിയുടെ 29 ദിനങ്ങൾ പൂർത്തിയാക്കിയാണ് ഇസ്‌ലാം മത വിശ്വാസികൾ...

മുഹറം; അവധി ഞായറാഴ്‌ച തന്നെ, തിങ്കളാഴ്‌ച അല്ല

തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്‌ച തന്നെ. തിങ്കളാഴ്‌ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ ആറ് ഞായറാഴ്‌ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ചന്ദ്രമാസപ്പിറവി പ്രകാരം...

ബക്രീദ്; വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്‌ഥാനത്തെ പ്രഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെയും (വെള്ളി) സർക്കാർ അവധി പ്രഖ്യാപിച്ചു. ഇതോടെ വെള്ളിയും ശനിയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധിയായിരിക്കും. നേരത്തെ, സർക്കാർ ഓഫീസുകൾക്കും...

ബക്രീദ്; സംസ്‌ഥാനത്ത്‌ പൊതു അവധി ശനിയാഴ്‌ച മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബലിപെരുന്നാൾ (ബക്രീദ്) അവധിയിൽ മാറ്റം. ബലിപെരുന്നാൾ ദിവസമായ ശനിയാഴ്‌ച ആയിരിക്കും പൊതു അവധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാളത്തെ അവധിയാണ് മറ്റന്നാളേക്ക് മാറ്റിയത്. രണ്ടു ദിവസം അവധി...

മാസപ്പിറ കണ്ടില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്

കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്. ഇന്ന് മാസപ്പിറ കാണാത്തതിനാൽ മേയ് 28ന് ദുൽഖഅദ് 30 പൂർത്തിയാക്കി മേയ് 29ന് ദുൽഹജ് ഒന്നായിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പിപി ഉണ്ണീൻ കുട്ടി...
- Advertisement -