തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് ഏഴുപേര്‍ക്കെതിരെ കേസെടുത്തു. ആറുപേര്‍ അറസ്റ്റിലായി. കോവിഡ് നിയന്ത്രണം ലംഘിച്ചതിന് 1286 പേര്‍ക്കെതിരെ കേസെടുത്തു. 486 പേര് അറസ്റ്റിലായി. മാസ്ക് ധരിക്കാത്ത 8395 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു.
Also Read: എംപിയുടെ ഇടപെടല്‍; ആകാശവാണി ആലപ്പുഴ നിലയം പൂട്ടുന്നത് താല്കാലികമായി മരവിപ്പിച്ചു







































