കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം. ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്‌ഥാനാർഥി മാവുള്ളകുന്നുമ്മല്‍ ശൈലജയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. വീടിന് നേരെ സ്‍ഫോടക വസ്‌തു എറിയുകയായിരുന്നു. വാതിലിനും ജനലിനും കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തില്‍ വീട്ടിലുണ്ടായിരുന്ന എട്ട് വയസുള്ള കുട്ടിക്ക് പരിക്കേറ്റു.
Malabar News: മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്‌റ്റിൽ കുഴൽപ്പണം പിടികൂടി






































