അമി കോണി ബാരറ്റ് അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി

By Desk Reporter, Malabar News
Ami koni barett_Malabar news
Ajwa Travels

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയായി അമി കോണി ബാരറ്റിനെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ്  ഡൊണാള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്‌ത അമി കോണിയെ സുപ്രീം കോടതി ജഡ്ജിയായി തിരഞ്ഞെടുക്കുന്നത്. ഇവര്‍ ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍  വൈറ്റ് ഹൗസില്‍ വെച്ച് സത്യപ്രതിജ്‌ഞ ചെയ്‌തു.

ഭ്രൂണഹത്യ, സ്വവര്‍ഗ വിവാഹം എന്നിവക്കെതിരെ നിലപാടെടുത്തിരുന്ന അമി കോണി അമേരിക്കന്‍ യാഥാസ്‌ഥിതിക ചിന്താഗതിക്കാരുടെ പ്രിയങ്കരിയാണ്. നവംബര്‍ മൂന്നിനുള്ള തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആളാണ് പുതിയ ജഡ്ജിയെ നോമിനേറ്റ് ചെയ്യേണ്ടതെന്ന ഡെമോക്രാറ്റിക് പാര്‍ട്ടി നിര്‍ദേശം കണക്കിലെടുക്കാതെ  ട്രംപിന്റെ പിന്തുണയുള്ള പുതിയ ജഡ്ജിനെ നിയമിച്ചത് മറ്റു ആശങ്കകള്‍ക്കു വഴിവെക്കുന്നു.

Read more: തോക്കെടുത്ത് കളിക്കുന്നതിനിടെ വെടി പൊട്ടി; പിറന്നാള്‍ ദിനത്തില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE