കോഴിക്കോട്: മലയാളി വിദ്യാർഥിനി പുതുച്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചു. വാരിക്കുഴിത്താഴം പാണോലത്ത് നാലകത്ത് ആർസി സൈനുദീന്റെ മകൾ ഫഹ്മിദ ഷെറിൻ (22) ആണ് മരിച്ചത്.
പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി ഒന്നാം വർഷ എംബിഎ വിദ്യാർഥിയാണ്. മാതാവ്: ഷാനിദ പടിക്കൽ. ആഷിക്, ഫിദ എന്നിവർ സഹോദരങ്ങളാണ്.
Malabar News: മാവോയിസ്റ്റ് നേതാവ് സാവിത്രിയെ അമ്പായത്തോടിൽ തെളിവെടുപ്പിന് എത്തിച്ചു







































