ക്രിസ്‌മസ്-ന്യൂ ഇയർ യാത്രാ തിരക്ക്; കേരളത്തിലേക്ക് പത്ത് സ്‌പെഷ്യൽ ട്രെയിനുകൾ
ന്യൂഡെൽഹി: അവധിക്കാലത്ത് ഇനി തിരക്കില്ലാതെ വീട്ടിലെത്താം. ക്രിസ്‌മസ്- ന്യൂ ഇയർ സീസണിലെ യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പത്ത് സ്‌പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം...
ക്രിസ്‌മസിന് നാട്ടിലെത്താൻ ചിലവേറും; കുതിച്ചുയർന്ന് ബസ്, വിമാന ടിക്കറ്റ് നിരക്ക്
ബെംഗളൂരു: ക്രിസ്‌മസ് കാലത്ത് മലയാളികൾക്ക് നാട്ടിലെത്താൻ ചിലവേറും. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് 6000 രൂപയായി ഉയർന്നു. 20ന് എസി സ്ളീപ്പർ എറണാകുളത്തേക്ക് 6000 വരെയാണ് ഈടാക്കുന്നത്. കോട്ടയം 4000,...
സംസ്‌ഥാനത്ത് വാഹന രജിസ്‌ട്രേഷൻ ഇനി ഏത് ആർടി ഓഫീസിലും ചെയ്യാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇനിമുതൽ വാഹനങ്ങൾ ഏത് ആർടി ഓഫീസിൽ വേണമെങ്കിലും രജിസ്‌റ്റർ ചെയ്യാം. വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തി ഗതാഗത കമ്മീഷണർ ഉത്തരവിറക്കി.
വാഹന ഉടമയുടെ മേൽവിലാസമുള്ള ആർടിഒ പരിധിയിൽ തന്നെ...
ആലപ്പുഴ അപകടത്തിന് പിന്നിൽ ഹൈഡ്രോപ്‌ളെയിനിങ്? ശ്രദ്ധിക്കാം ഇവയൊക്കെ
ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. ശക്‌തമായ മഴ മൂലം വാഹനങ്ങൾ റോഡിൽ നിന്ന് തെന്നിപ്പോവുക, കാറിന്റെ...
ഒരു ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട; തകരാർ പരിഹരിക്കും
മൂംബൈ: ഫ്യുവൽ പമ്പ് തകരാറിനെ തുടർന്ന് 92672 കാറുകൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ ഹോണ്ട കാർസ് ഇന്ത്യ. 2017 ഓഗസ്‌റ്റിനും 2018 ജൂണിനും ഇടയിൽ നിർമിച്ച അമേസ്, സിറ്റി, ബിആർ–വി, ജാസ്, ഡബ്‌ള്യൂആർ–വി...
രാജ്യത്ത് ഇരുചക്ര വാഹന വിൽപ്പനയിൽ റെക്കോർഡ് വർധനവ്
ന്യൂഡെൽഹി: ഇന്ത്യയിൽ ഇരുചക്ര വാഹന വിൽപ്പന മികച്ച നിലയിലെന്ന് റിപ്പോർട്. 2024 ഏപ്രിൽ മുതൽ സെപ്‌തംബർ വരെയുള്ള കാലയളവിൽ 1,01,64,980 ഇരുചക്ര വാഹനങ്ങൾ രാജ്യത്ത് വിൽപ്പന നടത്തിയെന്നാണ് ഓട്ടോ കാർ പ്രൊഷണൽ റിപ്പോർട്ടിൽ...
ഇനി കേരളം മുഴുവൻ കുതിക്കാം; ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ
തിരുവനന്തപുരം: ഇനി കേരളം മുഴുവൻ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താനാകും. സംസ്‌ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ സർക്കാർ ഇളവ് നൽകിയിരിക്കുകയാണ്. ഓട്ടോറിക്ഷാ യൂണിയന്റെ സിഐടിയു കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ...
ചെന്നൈ- നാഗർകോവിൽ വന്ദേഭാരത് പരീക്ഷണ ഓട്ടം വിജയകരം; ഉൽഘാടനം ഉടൻ
നാഗർകോവിൽ: ചെന്നൈ- എഗ്‌മോർ- നാഗർകോവിൽ വന്ദേഭാരത് ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. 742 കിലോമീറ്റർ ദൂരം എട്ട് മണിക്കൂർ 50 മിനിറ്റ് കൊണ്ട് വന്ദേഭാരത് പിന്നിട്ടു. ചെന്നൈ എഗ്‌മോറിൽ നിന്ന് പുലർച്ചെ അഞ്ചിന്...








































