Sun, Mar 22, 2026
26.3 C
Dubai

ബ്രിട്ടീഷ് കമ്പനിയായ സ്‌റ്റോക്ക് പാർക്ക് ഏറ്റെടുത്ത് റിലയൻസ്

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസ്‌ സ്‌റ്റോക്ക് പാർക്ക് ഏറ്റെടുത്തു. 79 മില്യൺ ഡോളറിനാണ് (592 കോടി രൂപ) കമ്പനിയെ റിലയൻസ് ഏറ്റെടുത്തത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രണ്ടാം തലമുറയുടെ സ്വന്തമായ യുകെയിലെ ആദ്യത്തെ കൺട്രി...

വിപണിയിൽ ഉണർവ്; സെൻസെക്‌സ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: തുടക്കത്തിലെ താഴ്ന്ന നിലവാരത്തിൽ നിന്നുയർന്ന് ഓഹരി വിപണിയിൽ നേട്ടം. മെറ്റൽ, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,400ന് മുകളിലെത്തി. ആഗോള കാരണങ്ങളും പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുമാണ് വിപണിയെ സ്വാധീനിച്ചത്. സെൻസെക്‌സ് 374...

സ്വർണവില ഉയരുന്നു; പവന് 200 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവിലയിൽ വർധന. വ്യാഴാഴ്‌ച സ്വർണം പവന് 200 രൂപ കൂടി 36,080 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4510 രൂപയിലെത്തി. ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. ഇന്നലെയും...

കോവിഡ് വ്യാപനം; ഇന്ത്യയിലെ ഉൽപാദനം താൽക്കാലികമായി നിർത്തി ഹീറോ മോട്ടോകോർപ്പ്

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാണ കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയിൽ ഉടനീളമുള്ള എല്ലാ നിര്‍മാണ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുന്ന സാഹചര്യത്തെ...

കോവിഡിന്റെ രണ്ടാം വരവ്; തകർന്നടിഞ്ഞ് ഇരുചക്ര വാഹന വിപണി

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് രാജ്യത്തെ ഇരുചക്ര വാഹന വിപണി. കോവിഡ് ആദ്യ തരംഗത്തേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ കുറവ് വിൽപനയാണ് ഏപ്രില്‍ മാസം നടന്നത്. ഏപ്രിലിലെ ചെറിയ ഉൽസവ...

അന്താരാഷ്‌ട്ര കയറ്റുമതി രംഗത്തെ പ്രമുഖരുടെ യോഗം വിളിച്ച് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ കയറ്റുമതി മേഖലയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം ഏപ്രിൽ 20ന് കയറ്റുമതി രംഗത്തെ പ്രമുഖരുടെ യോഗം വിളിച്ചു. യോഗത്തിൽ വാണിജ്യ വ്യവസായ...

സ്വർണ വിലയിൽ വർധനവ്; പവന് 35,400 രൂപയായി

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വർധനവ് തുടരുന്നു. പവന്റെ വില 80 രൂപ കൂടി 35,400 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4,425 രൂപയായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഡോളർ...

രാജ്യത്ത് ഡിജിറ്റല്‍ പേമെന്റ് രംഗത്ത് വൻ കുതിച്ചുചാട്ടം

ഡെൽഹി: മറ്റ് ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് രംഗത്ത് വന്‍ കുതിപ്പുണ്ടാകുന്നതായി റിപ്പോര്‍ട്. 2025 ആകുമ്പോഴേക്കും മറ്റ് പേമെന്റ് മാര്‍ഗങ്ങളെ അപേക്ഷിച്ച് വിപണിയുടെ 71.7 ശതമാനവും ഡിജിറ്റല്‍ പേമെന്റ് സംവിധാനമാകുമെന്നാണ്...
- Advertisement -