അമീബിക് മസ്‌തിഷ്‌ക ജ്വരം; കണക്ക് തിരുത്തി ആരോഗ്യവകുപ്പ്, ഈവർഷം 17 മരണം
തിരുവനന്തപുരം: ഒടുവിൽ കണക്കുകളിൽ വ്യക്‌തത വരുത്തി ആരോഗ്യവകുപ്പ്. രണ്ടുപേർ മാത്രമാണ് മരിച്ചതെന്ന നേരത്തെയുള്ള കണക്കാണ് വകുപ്പ് തിരുത്തിയത്. നിലവിലെ കണക്ക് പ്രകാരം കേരളത്തിൽ ഈവർഷം 17 പേരാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച്...
‘തീരുവ ചുമത്തിയത് ഇന്ത്യ-യുഎസ് ബന്ധം വഷളാക്കി, മോദിയുമായി സംസാരിക്കും’
വാഷിങ്ടൻ: ഇന്ത്യക്ക് മേൽ 50% അധിക തീരുവ ചുമത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയെന്ന് സമ്മതിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇപ്പോഴും...
സുശീല കാർക്കി നേപ്പാൾ ഇടക്കാല പ്രധാനമന്ത്രി; പാർലമെന്റ് പിരിച്ചുവിട്ടു
കാഠ്‌മണ്ഡു: നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുപ്രീം കോടതി മുൻ ചീഫ് ജസ്‌റ്റിസ് സുശീല കാർക്കി സത്യപ്രതിജ്‌ഞ ചെയ്‌തു. സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് നേപ്പാളിലെ 'ജെൻ സീ' പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു. രാഷ്‌ട്രീയ രംഗത്തുള്ളവർ തൽക്കാലം പ്രധാനമന്ത്രി...
ചാർലി കിർക്ക് വധക്കേസ്; പ്രതിയെ കസ്‌റ്റഡിയിൽ എടുത്തതായി ട്രംപ്
വാഷിങ്ടൻ: മാദ്ധ്യമ പ്രവർത്തകൻ ചാർലി കിർക്കിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ കസ്‌റ്റഡിയിൽ എടുത്തതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്‌ച വൈകീട്ടോടെയാണ് ട്രംപ് മാദ്ധ്യമങ്ങളോട് ഇക്കാര്യം പങ്കുവെച്ചത്.
പ്രതിയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് അയാളെ...
സംസ്‌ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; രോഗം പത്തുവയസുകാരിക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്തുവയസുള്ള കുട്ടിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കുട്ടി തോട്ടിൽ കുളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
ശബരിമലയിലെ സ്വർണം പൂശൽ; 98 മുതലുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി തിരികെയെത്തിക്കണമെന്ന് നിർദ്ദേശം നൽകിയതിന് പിന്നാലെ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ശബരിമല ശ്രീകോവിൽ ഉൾപ്പടെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് 1998 മുതലുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു....
വിജിൽ തിരോധാനക്കേസ്; സരോവരത്തെ ചതുപ്പിൽ നിന്ന് അസ്‌ഥി കണ്ടെത്തി
കോഴിക്കോട്: ആറുവർഷം മുൻപ് കാണാതായ ചുങ്കം വെസ്‌റ്റ്ഹിൽ സ്വദേശിയായ കെടി വിജിലിന്റെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പിൽ നിന്ന് വിജിലിന്റേത് എന്ന് കരുതുന്ന മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി. അസ്‌ഥി ഭാഗങ്ങളാണ് ലഭിച്ചത്....
രാജ്യത്തിന്റെ 15ആംമത് ഉപരാഷ്‌ട്രപതി; സിപി രാധാകൃഷ്‌ണൻ സത്യപ്രതിജ്‌ഞ ചെയ്‌തു
ന്യൂഡെൽഹി: രാജ്യത്തിന്റെ 15ആംമത് ഉപരാഷ്‌ട്രപതിയായി സിപി രാധാകൃഷ്‌ണൻ സത്യപ്രതിജ്‌ഞ ചെയ്‌തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‍ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുതിർന്ന നേതാക്കൾക്കുമൊപ്പം മുൻ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറും...








































