സാമന്തയുടെ ‘യശോദ’; റിലീസ് പ്രഖ്യാപനമായി, ചിത്രത്തിൽ ഉണ്ണി മുകുന്ദനും
തെന്നിന്ത്യൻ താരം സാമന്തയെ കേന്ദ്ര കഥാപാത്രമാക്കി ഹരി- ഹരീഷ് എന്നിവർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'യശോദ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ...
ആയുഷ്‌മാൻ ഖുറാന- അനുഭവ് സിൻഹ കൂട്ടുകെട്ടിൽ ‘അനേക്’; ട്രെയ്‌ലറെത്തി
പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ‘ആർട്ടിക്കിൾ 15’ എന്ന ചിത്രത്തിനു ശേഷം ആയുഷ്‌മാൻ ഖുറാന- അനുഭവ് സിൻഹ ഒന്നിക്കുന്ന ‘അനേക്’ ചിത്രത്തിന്റെ ട്രെയിയ്‌ലർ പുറത്തിറങ്ങി. നോർത്ത് ഈസ്‌റ്റ് ഇന്ത്യയിൽ സുരക്ഷാ ഉദ്യോഗസ്‌ഥനായി ജോലി...
‘അന്വേഷിപ്പിൻ കണ്ടെത്തും’; ടൊവിനോ വീണ്ടും പോലീസ് വേഷത്തിൽ
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു. 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന പുതിയ ചിത്രത്തിലാണ് താരം വീണ്ടും കാക്കി അണിയുന്നത്. ചിത്രത്തിന്റെ പോസ്‌റ്റർ താരം പങ്കുവെച്ചിട്ടുണ്ട്.
നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ്...
വിജയ്‌യുടെ ‘ബീസ്‌റ്റ്’ ഒടിടിയിലേക്ക്
വിജയ് നായകനായ പുതിയ ചിത്രം 'ബീസ്‌റ്റ്' ഒടിടി സ്‌ട്രീമിങ്ങിന് ഒരുങ്ങുന്നു. നെറ്റ്ഫ്ളിക്‌സ്, സണ്‍ നെക്‌സ്‌റ്റ് എന്നീ ഒടിടി പ്ളാറ്റ്‌ഫോമുകളിലായി മെയ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക.
ഏപ്രിൽ 13നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന്...
നിഗൂഢതകൾ നിറച്ച് ‘ട്വല്‍ത് മാന്‍’ ട്രെയ്‌ലർ പുറത്ത്
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം 'ട്വല്‍ത് മാനി'ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാർ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്‌തിരിക്കുന്നത്.
സിനിമയുടെ റിലീസ് തീയതിയും ട്രെയ്‌ലറിലൂടെ...
‘കണ്ണിൽ പെട്ടോളെ…’; ‘തല്ലുമാല’യിലെ ആദ്യ ഗാനമെത്തി
ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രം 'തല്ലുമാല'യിലെ ആദ്യഗാനം റിലീസ് ചെയ്‌തു. 'കണ്ണിൽ പെട്ടോളെ' എന്ന് തുടങ്ങുന്ന ഗാനമാണ്...
ആരാധകർ ഏറ്റെടുത്ത് മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഫസ്‌റ്റ് ലുക്ക്
കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി- നിസാം ബഷീർ ചിത്രം 'റോഷാക്കി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തെത്തി. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ‘റോഷാക്ക്’ ഒരു ത്രില്ലർ ചിത്രമാണ്.
മമ്മൂട്ടിക്കമ്പനിയാണ് ചിത്രത്തിന്റെ...
ധ്യാൻ-ജസ്‌പാൽ ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചു
എടിഎം, മിത്രം, ചാവേർപ്പട, എന്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജസ്‌പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചു.
ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിൽ നായകനാകുന്നത്. മൈന ക്രിയേഷൻസിന്റെ ബാനറിൽ...









































