Wed, Feb 25, 2026
23 C
Dubai

കിംഗ് ഖാന്റെ ‘പത്താൻ’; റിലീസ് അടുത്ത വർഷം

നാല് വർഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡ് താരം ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം 'പത്താന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമയുടെ ടീസർ പങ്കുവെച്ചാണ് അണിയറ പ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടത്. അടുത്ത വർഷം...

ആവേശമായി ‘എതർക്കും തുനിന്തവൻ’ ട്രെയ്‌ലർ; കാണാം

തമിഴ് സൂപ്പർതാരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'എതർക്കും തുനിന്തവൻ' ട്രെയ്‌ലറിന് വൻ വരവേൽപ്പ്. രണ്ടര വർഷത്തിന് ശേഷമാണ് ഒരു സൂര്യ ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അതിനാൽ തന്നെ ആരാധകരും വലിയ പ്രതീക്ഷയോടെയാണ്...

വീണ്ടും കാക്കിയണിഞ്ഞ് സുരേഷ് ഗോപി; ‘പാപ്പന്റെ’ സെക്കന്റ് ലുക്ക് പോസ്‌റ്ററെത്തി

സുരേഷ് ഗോപി നായകനാകുന്ന ജോഷി ചിത്രം 'പാപ്പന്റെ' സെക്കന്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. സുരേഷ് ഗോപി പോലീസ് യൂണിഫോം അണിഞ്ഞ് നിൽക്കുന്ന പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഏറെ കാലങ്ങൾക്ക് ശേഷം...

കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘ആദിപുരുഷ്‍’ റിലീസ് പ്രഖ്യാപിച്ചു

പ്രഭാസിനെ നായകനാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം 'ആദിപുരുഷി'ന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. 2023 ജനുവരി 12നാണ് ചിത്രം പ്രേക്ഷകർക്കരികിൽ എത്തുക. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴിലും മലയാളത്തിലും കന്നഡയിലും...

വിക്രമിന്റെ ‘കോബ്ര’ റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രം ചിത്രം 'കോബ്ര'യുടെ റിലീസ് പ്രഖ്യാപിച്ചു. അജയ് ജ്‌ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം മെയ് 26നാണ് തിയേറ്ററുകളില്‍ എത്തുക. സംവിധായകന്‍ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. ഒരു...

‘ലളിതം സുന്ദരം’; മഞ്‌ജു വാര്യർ- ബിജു മേനോൻ ചിത്രം ഒടിടിയിലേക്ക്

നീണ്ട ഇടവേളക്ക് ശേഷം ജനപ്രിയ താരങ്ങളായ മഞ്‌ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം 'ലളിതം സുന്ദരം' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാറിലൂടെ ഈ മാർച്ചിൽ ചിത്രമെത്തും. മഞ്‌ജുവിന്റെ സഹോദരനും നടനുമായ...

വെങ്കട്ട് പ്രഭുവിന്റെ ‘മൻമഥ ലീലൈ’; റിലീസ് തീയതി പ്രഖ്യാപിച്ചു

ചെന്നൈ: മാനാടിന് ശേഷം വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് 'മൻമഥ ലീലൈ'. അശോക് സെല്‍വനാണ് ഈ ചിത്രത്തില്‍ നായകന്‍. ഏപ്രിൽ ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കോവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച കഴിഞ്ഞ...

ആഷിഖ് അബു ചിത്രത്തിൽ നായകനാകാൻ കിംഗ് ഖാൻ

ബോളിവുഡ് താരം ഷാരൂഖ് ഖാനുമായി പുതിയ സിനിമ ചെയ്യുന്നതിനെ കുറിച്ച് സംവിധായകൻ ആഷിഖ് അബു. കഥയുടെ ആശയം താരവുമായി പങ്കുവച്ചിട്ടുണ്ടെന്നും കോവിഡ് കാരണമാണ് കൂടിക്കാഴ്‌ചകൾ സാധിക്കാത്തതെന്നും ആഷിഖ് അബു പറഞ്ഞു. ഒരു ഓൺലൈൻ...
- Advertisement -