ഫാമിലി കോമഡി എന്റർടെയ്‌നർ, ‘നാരായണീന്റെ മൂന്നാൺമക്കൾ’ ഫെബ്രുവരി ഏഴിന്
ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാൺമക്കൾ’ തിയേറ്ററുകളിലേക്ക്. ജനുവരി 16ന് ചിത്രം വേൾഡ് വൈഡ് റിലീസ്...
ജഗതി ശ്രീകുമാർ ‘വല’ യിലൂടെ മുഴുനീള വേഷത്തിലെത്തുന്നു
വിഖ്യാത ബ്രിട്ടിഷ് ഭൗതിക ശാസ്‌ത്രജ്‌ഞനായ സ്‌റ്റീഫൻ ഹോക്കിങ്ങിനെ അനുസ്‌മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന ക്യാരക്‌ടർ പോസ്‌റ്റർ തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചാണ് ജഗതിയുടെ പ്രഖ്യാപനം.
ഇന്ന്, 1951 ജനുവരി 5ന് ജനിച്ച, തന്റെ 73ആം പിറന്നാള്‍...
‘മാർക്കോ’ 100 കോടി ക്‌ളബ്ബിലേയ്‌ക്ക്
ഇന്ത്യയിൽ നിർമിക്കപ്പെട്ട സിനിമകളിലെ എക്കാലത്തെയും ഏറ്റവും വലിയ വയലൻസ് ചിത്രമായി വിലയിരുത്തപ്പെടുന്ന 'മാർക്കോ' മലയാളഭാഷയുടെ അതിരുകളെ ഭേദിച്ച് നോർത്ത് ഇന്ത്യയിലും വൻചലനമാണ് സൃഷ്‌ടിക്കുന്നത്‍. ക്രിസ്‌മസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററുകളിലെത്തിയ, ഉണ്ണി മുകുന്ദൻ...
നാട്ടിൽ എക്‌സ്ട്രാ ഡീസന്റും വീട്ടിൽ എക്‌സ്ട്രീം ഡെയ്ഞ്ചറും; ഇത് ബിനുവിന്റെ കഥ
ക്രിസ്‌മസ് റിലീസായി തിയേറ്ററുകളിലെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട് നായകനായ എക്‌സ്ട്രാ ഡീസന്റ് (ഇഡി). നിരൂപകരുടെയും പ്രേക്ഷകരുടെയും ഗംഭീര അഭിപ്രായങ്ങളിലൂടെ വിജയകരമായ രണ്ടാം വാരത്തിലും ഇഡി നിറഞ്ഞ സദസിൽ...
‘ബറോസ്’ രാജകീയം; ഹോളിവുഡ് ലെവൽ 3D ദൃശ്യവിസ്‌മയം കുട്ടികൾക്കും കുടുംബങ്ങൾക്കും
നടന വിസ്‌മയമെന്ന് ഇന്ത്യൻ സിനിമയിലെ കുലപതികൾ പോലും വിശേഷിപ്പിക്കുന്ന മോഹൻലാൽ, കേരളത്തിന്റെ സ്വന്തം ലാലേട്ടൻ, തന്റെ നാലര പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടയിൽ നിന്ന് പഠിച്ചെടുത്ത അനുഭവങ്ങളുടെ കരുത്തിലൊരുക്കിയ 'ബറോസ്' കുട്ടികളെയും കുടുംബങ്ങളെയും...
സമൂഹത്തിന്റെ യാഥാസ്‌ഥിതികതയെ വരച്ചുകാട്ടി ‘ഫെമിനിച്ചി ഫാത്തിമ’ മുന്നേറുന്നു
ആദ്യമേ പറയട്ടെ, യാഥാസ്‌ഥിതിക മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള കഥയാണ് 'ഫെമിനിച്ചി ഫാത്തിമ' എന്ന് കരുതിയതെങ്കിൽ നിങ്ങൾക്ക് തെറ്റി. ആണും പെണ്ണും തുല്യരാണെന്ന ഫെമിനിസത്തില്‍ വിശ്വസിപ്പിച്ചുകൊണ്ട്, നമ്മുടെ ഓരോരുത്തരുടെയും വീടുകളിലെ അകത്തളങ്ങളിലേക്ക് തിരിച്ച ക്യാമറ...
29ആംമത് ചലച്ചിത്ര മേളക്ക് സമാപനം; പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ’
തിരുവനന്തപുരം: 29ആംമത് രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ) സമാപിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു. എട്ട് ദിവസം തലസ്‌ഥാന നഗരിക്ക് ലോക സിനിമയുടെ വിസ്‌മയ...
‘സ്‌ത്രീകൾക്ക് അന്തസോടെ പ്രതിഭ തെളിയിക്കാനുള്ള അവസരം ഒരുക്കും’; ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു
തിരുവനന്തപുരം: 29ആംമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് (ഐഎഫ്എഫ്‌കെ) തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉൽഘാടനം നിർവഹിച്ചു. ലോകത്തെ തന്നെ ഏറ്റവും മികച്ച രാഷ്‌ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്‌കെ മാറുന്നുവെന്നത്...









































