മെക്‌സിക്കോയുടെ ഫാത്തിമ ബോഷ് വിശ്വസുന്ദരി; ടോപ്പ് 12ൽ ഇടം നേടാതെ ഇന്ത്യ
ബാങ്കോക്ക്: 2025ലെ വിശ്വസുന്ദരിപ്പട്ടം ചൂടി മെക്‌സിക്കോയുടെ ഫാത്തിമ ബോഷ്. മിസ് തായ്‌ലൻഡിലെ പിന്തള്ളിയാണ് 25-കാരിയായ ഫാത്തിമ വിശ്വ സുന്ദരിയായത്. തായ്‌ലൻഡിലായിരുന്നു മൽസരം നടന്നത്. കഴിഞ്ഞ വർഷത്തെ വിജയി ഡെൻമാർക്കിന്റെ വിക്‌ടോറിയ തെയ്ൽവിഗ്, ഫാത്തിമയെ...
കേരളത്തിൽ 7.9% സ്‌ത്രീകളിൽ ഗർഭാശയമുഖ അർബുദം; നേരത്തെ അറിയാം, ചികിൽസിക്കാം
സ്‌ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട കാൻസറുകളിൽ ഒന്നാണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ അർബുദം. നിലവിൽ ഇന്ത്യയിലെ സ്‌ത്രീകളിൽ ഗർഭാശയമുഖ അർബുദം ബാധിക്കുന്നത് വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ 7.9 ശതമാനത്തോളം സ്‌ത്രീകളിൽ സെർവിക്കൽ...
കോട്ടുവായിട്ട ശേഷം വായ അടയ്‌ക്കാനായില്ല; എന്താണ് ഈ അവസ്‌ഥ?
കോട്ടുവായിട്ട ശേഷം വായ അടയ്‌ക്കാൻ കഴിയാതെ വന്ന യാത്രക്കാരൻ ബുദ്ധിമുട്ടിയതും, ശേഷം അടിയന്തിര വൈദ്യസഹായം നൽകി റെയിൽവേ ഡിവിഷണൽ ഓഫീസർ അദ്ദേഹത്തെ രക്ഷിക്കുന്നതിന്റെയും ദൃശ്യം കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ, കോട്ടുവായിട്ടാൽ...
സ്വയംവര സിൽക്‌സ് മിസ് കേരള 2025; കിരീടം ചൂടി ശ്രീനിധി സുരേഷ്
തിരുവനന്തപുരം: സ്വയംവര സിൽക്‌സ് ഇംപ്രസാരിയോ മിസ് കേരള സിൽവർ ജൂബിലി എഡിഷനിൽ കിരീടം ചൂടി ശ്രീനിധി സുരേഷ്. പങ്കെടുത്ത രണ്ടാമത്തെ സൗന്ദര്യ മൽസരത്തിൽ തന്നെ ജേതാവായെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ ശ്രീനിധി നിയമ...
70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി
വർഷങ്ങളായി മനസിൽ കൊണ്ടുനടന്ന ആഗ്രഹം, ഒടുവിൽ 70ആം വയസിൽ സഫലമാക്കി ഇടുക്കി സ്വദേശിനി ലീല ജോസ്. തന്റെ ധീരമായ ഈ പ്രവൃത്തിയിലൂടെ നിരവധി ആളുകൾക്ക് പ്രചോദനമായിരിക്കുകയാണ് ഇവർ. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന്...
യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി
യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എൽബ്രസ് കീഴടക്കി മലയാളി യുവതി. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ മുണ്ടകത്തിൽ സീന സാറാ മജ്‌നു ആണ് ഇന്ത്യയുടെ 79ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 79 മീറ്റർ നീളമുള്ള ദേശീയ...
മൊബൈൽ ഫോൺ ഉപയോഗം; കുട്ടികളിൽ ആത്‍മഹത്യാ ചിന്തകൾ ഉണർത്തുമെന്ന് പഠനം
മദ്യവും മയക്കുമരുന്നും പോലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളിൽ മാനസികവും ശാരീരികവുമായ പല സങ്കീർണാവസ്‌ഥകളും സൃഷ്‌ടിക്കുന്നതായി നമുക്കറിയാം. ഇതേക്കുറിച്ച് വിദഗ്‌ധർ പലപ്പോഴും മുന്നറിയിപ്പ് നൽകുകയും ചെയ്യാറുണ്ട്. എന്നാൽ, ഇതോർത്ത് ആശങ്കപ്പെടുകയല്ലാതെ കുട്ടികളെ...
പഠിച്ചു വക്കീലാകണം; 77ആം വയസിൽ തുല്യതാ പരീക്ഷയെഴുതാൻ നാരായണൻ മാസ്‌റ്റർ
ആഗ്രഹം നിറവേറ്റാൻ പ്രായം ഒരു തടസമല്ലെന്ന് പറയുകയാണ് ചാത്തമംഗലം സ്വദേശിയായ അലിയഞ്ചേരി നാരായണൻ എന്ന നാരായണൻ മാസ്‌റ്റർ. പഠിച്ച് പഠിച്ച് ഒരു വക്കീലാകണം. അതാണ് നാരായണൻ മാസ്‌റ്ററുടെ ഇനിയുള്ള ആഗ്രഹം. 77ആം വയസിലും...









































