മുഖ സംരക്ഷണത്തിന് തക്കാളി ഫെയ്‌സ് മാസ്‌ക്
തക്കാളി നമ്മുടെ ആഹാരത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ. വിറ്റാമിൻ സിയുടെ കലവറയായ തക്കാളി ആഹാരത്തിൽ മാത്രമല്ല ചർമ സംരക്ഷണത്തിനും ഉത്തമമാണ്.
ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും ചുളിവുകൾ വീഴുന്നത് നിയന്ത്രിക്കാനും തക്കാളി ഉപയോഗിക്കാം. ഇതിനായി...
മുടികൊഴിച്ചിൽ, ചർമവരൾച്ച; ചൂട് വില്ലനായോ? പരിഹാരം കരിക്ക്
അസഹ്യമായ വേനൽ ചൂടിൽ വലയുകയാണ് ആളുകൾ. ഇതോടെ കരിക്കിന് പ്രിയമേറിയിരിക്കുകയാണ്. പോഷക സമൃദ്ധമായ കരിക്കിൻ വെള്ളം ആശ്വാസവും ഉൻമേഷവും നൽകുന്നു. എന്നാൽ ദാഹം ശമിപ്പിക്കാൻ മാത്രമല്ല വേനലിൽ ചർമത്തിന്റെയും മുടിയുടെയും സംരക്ഷണത്തിനും കരിക്ക്...
യുവത്വമുള്ള ചർമത്തിന് ബോഡി സ്‌ക്രബ്; വീട്ടിൽ തന്നെയുണ്ടാക്കാം
ബോഡി സ്‌ക്രബുകൾക്ക് സമീപകാലത്ത് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ചർമത്തിൽ അടിഞ്ഞുകൂടുന്ന അഴുക്ക്, മൃതകോശങ്ങൾ, വിഷവസ്‌തുക്കൾ എന്നിവ അകറ്റി തിളക്കവും മൃദുത്വവും നൽകാൻ ബോഡി സ്‌ക്രബുകൾക്ക് കഴിയും.
കുറച്ചു സമയം മാറ്റിവച്ചാൽ വീട്ടിൽതന്നെ മികച്ച സ്‌ക്രബുകൾ...
മുടിയുടെ ആരോഗ്യത്തിന് പരീക്ഷിക്കാം അവക്കാഡോ ഹെയർ പാക്ക്
കരുത്തുറ്റ മുടിയിഴകൾ സ്വന്തമാക്കാൻ പ്രകൃതിദത്ത കേശസംരക്ഷണ രീതികൾ പിന്തുടരുന്നതിലൂടെ സാധിക്കും. മുട്ട, അവക്കാഡോ, തേൻ, എസൻഷ്യൻ ഓയിൽ ഇവ ചേർന്നുള്ള ഹെയർ പാക് മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്ന ഒന്നാണ്.
നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ്...
ആരോഗ്യവും തിളക്കവുമുള്ള ചർമത്തിനായി ഈ പഴങ്ങള്‍ കഴിക്കാം
ചർമ സംരക്ഷണത്തിൽ നാം കഴിക്കുന്ന ആഹാരങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ട്. ഏറ്റവും ആരോഗ്യപ്രദമായ ഭക്ഷണമാണ് പഴങ്ങള്‍. ദഹനപ്രശ്‌നങ്ങള്‍ അകറ്റുക, വണ്ണം കുറക്കുക, കണ്ണുകള്‍- മുടി- ചര്‍മം തുടങ്ങി പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കുകയും...
കരുത്തുള്ള മുടിയിഴകൾക്ക് ഈ ഭക്ഷണങ്ങൾ ശീലമാക്കാം
തലമുടിയുടെ ആരോഗ്യത്തിൽ നിർണായക പങ്കുവഹിക്കുന്ന പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയുടെ മികച്ച ഉറവിടങ്ങളാണ് ബീൻസ്, പയർ തുടങ്ങിയ പയർവർഗങ്ങൾ. മുടിക്ക് മാത്രമല്ല ചർമത്തിനും ആരോഗ്യകരമായ ഭക്ഷണമാണ് പയർവർഗങ്ങൾ.
ബയോട്ടിൻ കുറവുകൾ മുടി പൊട്ടുന്നതിന്...
കറ്റാർവാഴ ഉപയോഗിക്കുമ്പോൾ ചൊറിച്ചിൽ ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ചർമ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനുമൊക്കെ നാം ഒരുപോലെ ആശ്രയിക്കുന്ന ഒന്നാണ് കറ്റാർവാഴ. എന്നാൽ കറ്റാർവാഴയുടെ ഉപയോഗം ചിലരിൽ അസ്വസ്‌ഥതക്കും ചൊറിച്ചിലിനും കാരണമാകുന്നുണ്ട്. ഒന്നു ശ്രദ്ധിച്ചാൽ ഈ പ്രശ്‌നം ഒഴിവാക്കാവുന്നതാണ്.
കറ്റാർ വാഴയില മുറിച്ചെടുക്കുമ്പോൾ പുറത്തു...
മുഖകാന്തി കൂട്ടാൻ തക്കാളി ഉത്തമം
മുഖകാന്തി കൂട്ടാൻ തക്കാളി ഉത്തമമാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെയും പോഷകങ്ങളുടെയും ഉറവിടമാണ് തക്കാളി. ആന്റിഓക്‌സിഡന്റായ ലൈക്കോപീനിന്റെയും വിറ്റാമിനുകളുടെയും ഉയർന്ന സാന്ദ്രത തക്കാളിയെ ചർമ സംരക്ഷണത്തിന്...








































