Sun, Mar 15, 2026
26.9 C
Dubai

ഭീതി ഒഴിഞ്ഞു, നാടിനെ വിറപ്പിച്ച കടുവ കാടുകയറി; നിയന്ത്രണങ്ങൾ പിൻവലിച്ചു

പനമരം: വയനാട് കണിയാമ്പറ്റ പനമരം ജനവാസ മേഖലയിലിറങ്ങിയ കടുവ കാടുകയറി. വനംവകുപ്പ് സർവ സന്നാഹങ്ങളോടെ 52 മണിക്കൂർ നടത്തിയ ദൗത്യത്തിന് പിന്നാലെയാണ് കടുവ കാടുകയറിയതായി സ്‌ഥിരീകരിച്ചത്‌. ഇതോടെ പ്രദേശത്ത് രണ്ടു ദിവസമായി തുടങ്ങിയ...

മൂന്ന് വാർഡുകളിലെ പ്രത്യേക തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ജനുവരി 12ന്, ഫലം 13ന്

തിരുവനന്തപുരം: സ്‌ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച വിഴിഞ്ഞം ഉൾപ്പടെ മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 12ന് രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 13ന് രാവിലെ...

‘ഓപ്പറേഷൻ സിന്ദൂർ, ആദ്യദിനം ഇന്ത്യ കനത്ത പരാജയം നേരിട്ടു’; ക്ഷമ പറയില്ലെന്ന് പൃഥ്‌വിരാജ് ചവാൻ

മുംബൈ: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരായ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി പൃഥ്‌വിരാജ് ചവാൻ നടത്തിയ പ്രസ്‌താവന വിവാദത്തിൽ. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതായും ഇന്ത്യൻ...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒരു അറസ്‌റ്റ് കൂടി. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കവർന്ന കേസിൽ പ്രതിയായ ദേവസ്വം മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെയാണ് എസ്ഐടി അറസ്‌റ്റ് ചെയ്‌തത്‌. ശബരിമലയിൽ നിന്ന് സ്വർണപ്പാളി...

പാനൂർ വടിവാൾ ആക്രമണം; അഞ്ചുപേർ മൈസൂരുവിൽ പിടിയിൽ

കണ്ണൂർ: പാനൂർ വടിവാൾ ആക്രമണത്തിൽ പ്രതികളായ അഞ്ചുപേരെ മൈസൂരുവിൽ നിന്ന് പിടികൂടി. ശരത്, ശ്രീജിൽ, അശ്വന്ത്, ശ്രേയസ്, അതുൽ എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം പിടിയിലായ സിപിഎം പ്രവർത്തകരായ നൂഞ്ഞമ്പ്രം കാട്ടിൽ പറമ്പത്ത് ആഷിക്...

കോഴിക്കോട് ബീച്ചിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

കടുപ്പിച്ച് ട്രംപ്; കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി

വാഷിങ്ടൻ: കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്ക. സിറിയ ഉൾപ്പടെ ഏഴ് രാജ്യങ്ങളിലെ പൗരൻമാരെയും പലസ്‌തീൻ അതോറിറ്റിയുടെയും പാസ്‌പോർട്ട് കൈവശമുള്ളവരെയും യുഎസിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുഎസിനെ ഭീഷണിപ്പെടുത്താൻ ഉദ്ദേശിക്കുന്ന വിദേശികളെ...

ശബരിമല സ്വർണക്കൊള്ള; രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് വ്യവസായി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് മലയാളി വ്യവസായി. 500 കോടിയുടെ പുരാവസ്‌തു കടത്താണ് നടന്നതെന്ന് വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ഫോണിലൂടെയാണ്...
- Advertisement -