Mon, Mar 16, 2026
26.5 C
Dubai

സഞ്ചാർ സാഥി ആപ്; എതിർപ്പ് കടുത്തതോടെ യു ടേൺ, ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: സ്‍മാർട്ട് ഫോണുകളിൽ സഞ്ചാർ സാഥി മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. പ്രതിപക്ഷത്തിന്റെ അടക്കം കടുത്ത എതിർപ്പിന് പിന്നാലെയാണ് നീക്കം. പൊതുജനങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം, ഉത്തരവിൽ എന്തെങ്കിലും മാറ്റം...

പ്രോസിക്യൂഷനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് കോടതി; ജാമ്യാപേക്ഷയിൽ വിധി നാളെ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻ‌കൂർ ജാമ്യഹരജിയിൽ വാദം പൂർത്തിയായി. വിധി നാളെ പറയും. സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലായിരുന്നു വാദം. കോടതി രാഹുലിന്റെ അറസ്‌റ്റ് തടഞ്ഞില്ല. വാദപ്രതിവാദങ്ങൾ കേട്ട...

ഡെൽഹി ഉപതിരഞ്ഞെടുപ്പ്; ഏഴ് സീറ്റുകളിൽ ബിജെപിക്ക് ജയം, എഎപിക്ക് മൂന്ന്

ന്യൂഡെൽഹി: ഡെൽഹി മുനിസിപ്പൽ കോർപറേഷന്റെ 12 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിൽ ബിജെപിക്ക് വിജയം. ആംആദ്‌മി പാർട്ടി (എഎപി) മൂന്ന് സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും ഫോർവേഡ് ബ്ളോക്ക് ഒരു സീറ്റിലും...

ശബരിമല സ്വർണക്കൊള്ള; എസ്ഐടി കാലാവധി ഒരുമാസം കൂടി നീട്ടി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കാലാവധി ഒരുമാസം കൂടി നീട്ടി നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി മൂന്നാമത്തെ ഇടക്കാല അന്വേഷണ റിപ്പോർട് സമർപ്പിച്ചതിന് പിന്നാലെയാണ്...

19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

വാഷിങ്ടൻ: യുഎസ് യാത്രാവിലക്ക് ഏർപ്പെടുത്തിയ 19 രാജ്യങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകൾ നിർത്തിവെച്ചതായി റിപ്പോർട്. ഗ്രീൻ കാർഡുകളും പൗരത്വ അപേക്ഷകളും ഉൾപ്പടെ നിർത്തിവെച്ചതായാണ് റിപ്പോട്. യുഎസ് ഭരണകൂടം നിലവിലെ സ്‌ഥിതി സൂക്ഷ്‌മ പരിശോധന നടത്തുന്നവരെ...

എട്ടാം ക്ളാസ് വിദ്യാർഥിയുടെ സ്‌കൂൾ ബാഗിൽ വെടിയുണ്ടകൾ; അന്വേഷണം

ആലപ്പുഴ: കാർത്തികപ്പള്ളിയിലെ സ്വകാര്യ എയ്‌ഡഡ്‌ സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിയുടെ സ്‌കൂൾ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി. വിദ്യാർഥികൾ ലഹരിവസ്‌തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ സ്‌കൂൾ അധികൃതർ കുട്ടികളുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് ഒരു...

‘ബ്രഹ്‌മാസ്‌ത്രം പ്രയോഗിക്കാൻ സമയമായി, പുകഞ്ഞകൊള്ളി പുറത്ത്, സ്‌നേഹമുള്ളവർക്ക് കൂടെ പോകാം’

തിരുവനന്തപുരം: സ്‌ത്രീപീഡന പരാതിയിൽ അന്വേഷണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ശക്‌തമായ നടപടി പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മുരളീധരൻ...

കുരച്ചില്ല, തൊട്ടില്ല; ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് തെരുവുനായ്‌ക്കളുടെ സംരക്ഷണ വലയം

തെരുവിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന് കാവൽ നിന്ന് നഗരത്തിലെ തെരുവുനായ്‌ക്കൾ. ബംഗാളിലെ നദിയ ജില്ലയിലെ നബദ്വീപ് നഗരത്തിലാണ് സംഭവം. പകൽ നാട്ടുകാർ കണ്ടിടത്തുനിന്നൊക്കെ ആട്ടപ്പായിച്ച തെരുവുനായ്‌ക്കളാണ്, ഒരു രാത്രി മുഴുവൻ നാടാകെ തണുപ്പിൽ...
- Advertisement -