‘ഷാഫിയെ തിരഞ്ഞുപിടിച്ച് മർദ്ദിച്ചു, പോലീസുകാർ എകെജി സെന്ററിൽ നിന്നല്ല ശമ്പളം പറ്റുന്നത്’
തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിയെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്‌ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പോലീസ് നടപടി പ്രതിഷേധാർഹമാണ്. പോലീസ് മനഃപൂർവം ഷാഫിയെ തിരഞ്ഞുപിടിച്ച് മർദ്ദിക്കുകയായിരുന്നു എന്നും വിഡി...
സംസ്‌ഥാനത്ത് അതിശക്‌തമായ മഴ തുടരും, ഇടിമിന്നൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും അതിശക്‌തമായ മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ...
പാലക്കാട്ട് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ
പാലക്കാട്: ശ്രീകൃഷണപുരത്ത് ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ശ്രീകൃഷ്‌ണപുരം കാട്ടുകുളം സ്വദേശി ദീക്ഷിത്ത് (26) ആണ് ഭാര്യ കാട്ടുകുളം സ്രാമ്പിക്കൽ വീട്ടിൽ വൈഷ്‌ണവിയെ (26) സംശയത്തിന്റെ പേരിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവം സ്വാഭാവിക...
ഷാഫി പറമ്പിലിൽ എംപിക്ക് പരിക്കേറ്റത് പോലീസ് മർദ്ദനത്തിൽ; ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ വടകര എംപി ഷാഫി പറമ്പിലിന് പരിക്കേറ്റത് പോലീസ് മർദ്ദനത്തിൽ തന്നെയെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലാത്തിച്ചാർജിനിടെ പ്രദേശവാസികൾ മൊബൈലിൽ പകർത്തിയ ചില ദൃശ്യങ്ങളിലാണ് ഷാഫിയെ ലാത്തികൊണ്ട് പോലീസ്...
ചൈനയ്‌ക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ്
വാഷിങ്ടൻ: ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. ചില സോഫ്‌റ്റ്‌വെയറുകൾക്ക് കയറ്റുമതി നിയന്ത്രണവും ഏർപ്പെടുത്തി....
‘എംബസിയുടെ നിയന്ത്രണം കൈമാറണം’; ഇന്ത്യയോട് ആവശ്യം ഉന്നയിച്ച് താലിബാൻ
ന്യൂഡെൽഹി: ഇന്ത്യയിലെ അഫ്‌ഗാൻ എംബസിയുടെ നിയന്ത്രണം കൈമാറണമെന്ന് താലിബാൻ. അഫ്‌ഗാനിൽ താലിബാൻ അധികാരം തിരികെ പിടിക്കുന്നതിന് മുമ്പുള്ള ഉദ്യോഗസ്‌ഥരാണ് ഇപ്പോൾ എംബസിയിലുള്ളത്. പഴയ ഭരണകൂടത്തെയാണ് ഇന്ത്യ അംഗീകരിച്ചിരിക്കുന്നതും.
താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ...
ഇസ്രയേൽ-ഹമാസ് കരാർ ഒപ്പിടൽ നാളെ ഈജിപ്‌തിൽ; ട്രംപ് എത്തും
കയ്‌റോ: ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ ഒപ്പിടൽ ചടങ്ങ് നാളെ ഈജിപ്‌തിൽ നടക്കും. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ചടങ്ങിൽ പങ്കെടുക്കും. അതിനിടെ, ഹമാസുമായുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ഗാസയിൽ നിന്ന് ഇസ്രയേൽ...
പേരാമ്പ്ര സംഘർഷം; ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധിക്കാൻ കോൺഗ്രസ്
കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്- സിപിഐഎം പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റതിൽ കോൺഗ്രസ് ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധിക്കും. മൂന്നുമണിക്ക് പേരാമ്പ്രയിൽ പ്രതിഷേധ സംഗമം നടക്കും. കോഴിക്കോട് ഐജി ഓഫീസിലേക്കും...









































