കേരളത്തിലേക്ക് പുതിയ വന്ദഭാരത്; സർവീസ് എറണാകുളം- ബെംഗളൂരു റൂട്ടിൽ
തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചതായി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി അദ്ദേഹം എഫ്ബി...
ബഗ്രാം വിമാനത്താവളം; ട്രംപിനെ എതിർത്ത് അഫ്‌ഗാൻ അനുകൂല നിലപാടുമായി ഇന്ത്യ
മോസ്‌കോ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്രാം വിമാനത്താവളം തിരിച്ചുപിടിക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ശ്രമത്തെ എതിർത്ത് ഇന്ത്യയും. റഷ്യ, ചൈന, പാക്കിസ്‌ഥാൻ എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയും രംഗത്തെത്തിയത്.
അഫ്‌ഗാനിലെ താലിബാൻ സർക്കാരിലെ വിദേശകാര്യ മന്ത്രി...
‘കാര്യണ്യമല്ല തേടുന്നത്, ചിറ്റമ്മ നയം വേണ്ട’; കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി
കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ ബാങ്ക് വായ്‌പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. കാര്യണ്യമല്ല ഞങ്ങൾ തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. മുണ്ടക്കൈ-...
‘പ്രതിപക്ഷം അതിരുവിട്ടു, സ്‌പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യം, നടപടിയുണ്ടാകും’
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ ശക്‌തമായ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പലതരം പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ടെന്നും സ്‌പീക്കറുടെ മുഖം മറച്ച...
ന്യൂ മാഹി ഇരട്ടക്കൊലക്കേസ്; മുഴുവൻ പ്രതികളെയും വെറുതെ വിട്ട് കോടതി
കണ്ണൂർ: ന്യൂ മാഹി ഇരട്ടക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി. സിപിഎം പ്രവർത്തകരായ 16 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. കേസിലെ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14...
‘മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കണം’; കടുത്ത നിലപാടുമായി ഹമാസ്
കയ്‌റോ: ഗാസയിലെ സമാധാന പദ്ധതി സംബന്ധിച്ച് ഈജിപ്‌തിൽ ചർച്ചയിൽ മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ഹമാസ്. ഇസ്രയേൽ സൈന്യം ഗാസയിൽ നിന്നും പൂർണമായി പിൻമാറണമെന്നും ഉപാധികൾ ഇല്ലാതെ മരുന്നും ഭക്ഷണവും നൽകണമെന്നും ഹമാസ് ആവശ്യപ്പെടുന്നു....
ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ വീട് ഉൾപ്പടെ 17 ഇടങ്ങളിൽ ഇഡി പരിശോധന
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസിൽ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) പരിശോധന. പൃഥ്‌വിരാജിന്റെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. ദുൽഖറിനെ വീടടക്കം 17 ഇടങ്ങളിലാണ് ഇഡി പരിശോധനയ്‌ക്ക്...
ബുക്ക് ചെയ്‌ത ടിക്കറ്റ് റദ്ദാക്കേണ്ട, യാത്രാ തീയതി മാറ്റാം; ജനുവരി മുതൽ വൻ മാറ്റം
ന്യൂഡെൽഹി: ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ നയം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. പണം നഷ്‌ടപ്പെടാതെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ കഴിയുന്ന നിർണായക നടപടിയിലേക്കാണ് റെയിൽവേ കടക്കുന്നത്.
ബുക്ക് ചെയ്‌ത് കൺഫേം...









































