എലപ്പുള്ളിയിൽ ഏഴാം ക്ളാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: എലപ്പുള്ളി പോക്കാന്തോട് സ്‌കൂൾ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോക്കാന്തോട് സ്വദേശികളായ ശിവപ്രസാദ്-സജിത ദമ്പതികളുടെ മകൻ വിശ്വജിത്ത് (13) ആണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്‌കൂളിലെ ഏഴാം ക്ളാസ്...
മാവേലിക്കര മുൻ എംഎൽഎ എം. മുരളി അന്തരിച്ചു
തിരുവനന്തപുരം: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1991, 1996, 2001, 2006 വർഷങ്ങളിൽ മാവേലിക്കരയിൽ നിന്നും നിയമസഭയിലെത്തി.
രാജീവ്...
മാങ്കാവ് ആഴ്‌ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരുമരണം
കോഴിക്കോട്: മാങ്കാവ് ആഴ്‌ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരുമരണം. കെട്ടിട ഉടമയുടെ സുഹൃത്തായ കല്ലായി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. കെട്ടിടം ഉടമസ്‌ഥൻ ഡെൽഹിയിലാണ്. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒറ്റ മുറിയിലാണ് തീപിടിത്തം...
തുർക്കി വേണ്ട; ഇറാൻ- യുഎസ് ആണവചർച്ചകൾ നാളെ ഒമാനിൽ
വാഷിങ്ടൻ: ഇറാൻ- യുഎസ് ആണവചർച്ചകൾ വെള്ളിയാഴ്‌ച (നാളെ) ഒമാനിൽ വെച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിലാണ് ആണവ ചർച്ചകൾ ഒമാനിൽ വെച്ച്...
ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റി പുറത്തേക്കോ? ഹരജിയിൽ വിധി ഇന്ന്
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി സമർപ്പിച്ച ജാമ്യഹരജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പശ്‌ചാത്തലത്തിൽ സ്വാഭാവിക ജാമ്യത്തിന്...
ഇന്ത്യക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്; റഷ്യ
മോസ്‌കോ: ഇന്ത്യക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ. അസംസ്‌കൃത എണ്ണ വിതരണക്കാരെ വൈവിധ്യവൽക്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പുതിയതല്ലെന്നും റഷ്യൻ സർക്കാർ വക്‌താവ് പറഞ്ഞു.
ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ, റഷ്യൻ...
അങ്കമാലി- എരുമേലി ശബരി റെയിൽപ്പാത; പകുതി ചിലവ് സംസ്‌ഥാന സർക്കാർ വഹിക്കും
തിരുവനന്തപുരം: അങ്കമാലി- എരുമേലി ശബരി റെയിൽപ്പാത പദ്ധതിയുടെ പകുതി ചിലവ് സംസ്‌ഥാന സർക്കാർ വഹിക്കും. സംസ്‌ഥാന വിഹിതമായി 1900 കോടി രൂപ കിഫ്ബിയിൽ നിന്ന് ലഭ്യമാക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. പദ്ധതി മരവിപ്പിച്ച...
നിപ്പയെ തുരത്താൻ ജപ്പാൻ; വാക്‌സിൻ വികസിപ്പിച്ചു, ക്ളിനിക്കൽ ട്രയൽ ഏപ്രിലിൽ
ടോക്യോ: മാരകമായ നിപ്പ വൈറസിനെതിരെ വാക്‌സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ. ടോക്യോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് വാക്‌സിൻ വികസിപ്പിച്ചത്. വരുന്ന ഏപ്രിൽ മാസത്തോടെ ക്ളിനിക്കൽ ട്രയൽ തുടങ്ങുമെന്ന് ജപ്പാൻ ആസ്‌ഥാനമായുള്ള നിക്കെയ് ഏഷ്യ മാഗസിൻ...







































