Wed, Feb 25, 2026
22 C
Dubai

‘മറ്റ് രാജ്യത്തേക്കാൾ മികച്ച വ്യാപാര കരാർ, സാധ്യമായത് മോദി- ട്രംപ് സൗഹൃദത്താൽ’

ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള മോദിയുടെ സൗഹൃദം കരാറിന് സഹായിച്ചെന്നും, മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് വ്യാപാര കരാറിന് അന്തിമ രൂപമായതെന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. മറ്റേത് രാജ്യത്തേക്കാളും മികച്ച...

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; വിമർശനവുമായി കോടതി

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ മൂന്നുവർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന് കോടതി. വിശദമായ റിപ്പോർട് നാളെ സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കോടതി കർശന...

നരവനയുടെ പുസ്‌തകത്തിൽ വീണ്ടും പോര്; എട്ട് പ്രതിപക്ഷ എംപിമാർക്ക് സസ്‌പെൻഷൻ

ന്യൂഡെൽഹി: കരസേനാ മുൻ മേധാവി ജനറൽ മനോജ് മുകുന്ദ് നരവന എഴുതിയ പുസ്‌തകത്തിലെ ചൈനീസ് അതിർത്തിയിലെ സംഭവത്തെ കുറിച്ചുള്ള ഭാഗം ലോക്‌സഭയിൽ വീണ്ടും പരാമർശിച്ച് പ്രതിപക്ഷം. ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ...

‘നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഇന്ത്യ വിട്ടുപോകാം’; വാട്‌സ് ആപ്പിനോട് സുപ്രീം കോടതി

ന്യൂഡെൽഹി: ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യം വിട്ടുപോകാൻ മെസേജിങ് ആപ്പായ വാട്‌സ് ആപ്പിനും മാതൃകമ്പനിയായ മെറ്റയ്‌ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇന്ത്യൻ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അവരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും...

ആർആർടിഎസ് പദ്ധതിയുമായി സർക്കാർ മുന്നോട്ട്; ആദ്യഘട്ടം തൃശൂർ വരെ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ബദലായി റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റം (ആർആർടിഎസ്) നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടർന്ന് സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കി. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ആദ്യഘത്തിനാണ്...

സംഗീത സംവിധായകൻ എസ്‌പി. വെങ്കടേഷ് അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകൻ എസ്‌പി. വെങ്കടേഷ് അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഗിറ്റാറിസ്‌റ്റായി 1971ൽ സംഗീത സംവിധായകൻ വിജയ ഭാസ്‌കറിനൊപ്പമായിരുന്നു സിനിമയിൽ തുടക്കം കുറിച്ചത്. 1975ൽ കന്നഡ സിനിമകളിൽ...

സഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ; പ്രതിപക്ഷം നടുത്തളത്തിൽ, സഭ നിർത്തി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം പ്ളക്കാർഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ, സ്‌പീക്കറുടെ ചേംബറിൽ കയറാൻ പ്രതിപക്ഷ നേതാക്കളുടെ ശ്രമം. അൻവർ സാദത്ത് എംഎൽഎയാണ് സ്‌പീക്കറുടെ ചേമ്പറിൽ...

ഐടി കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി പ്രത്യേക സംഘം

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയിയുടെ ആത്‍മഹത്യയിൽ വിശദാംശങ്ങൾ തേടി പ്രത്യേക സംഘം. ഐടി പരിശോധനയ്‌ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്. ഡിസംബർ 16ന് നൽകിയ കേസ്...
- Advertisement -